ഇന്ത്യൻ പ്രതിരോധ മന്ത്രി
(Minister of Defence (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതസർക്കാറിന്റെ പ്രതിരോധവകുപ്പിന്റെ മേധാവിയാണ് ഇന്ത്യൻ പ്രതിരോധകാര്യവകുപ്പ് മന്ത്രി. വകുപ്പിലെ ചുമതലനിർവ്വഹണത്തിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഒരുപക്ഷേ ഒരു ഉപമന്ത്രിയോ സഹമന്ത്രിയോകൂടി ഉണ്ടാവാം.
പ്രതിരോധ മന്ത്രി (രക്ഷ മന്ത്രി) | |
---|---|
നിയമിക്കുന്നത് | രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം |
പ്രഥമവ്യക്തി | ബൽദേവ് സിങ് |
അടിസ്ഥാനം | 1946 സെപ്റ്റംബർ 02 |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ജവഹർലാൻ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന ബൽദേവ് സിങ്ങാണ് ആദ്യ പ്രതിരോധമന്ത്രി. നിലവിൽ രാജ്നാഥ് സിംഗ് ആണ് ഈ ചുമതല വഹിക്കുന്നത്.