സമാജ്‍വാദി പാർട്ടി

(Samajwadi Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി. ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ മുഖ്യ ഭരണകക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.

സമാജ്‍വാദി പാർട്ടി
समाजवादी पार्टी
ചെയർപെഴ്സൺമുലായം സിങ്ങ് യാദവ്
സെക്രട്ടറി ജനറൽKiranmoy Nanda
ലോക്സഭാ പാർട്ടിനേതാവ്മുലായം സിങ്ങ് യാദവ്
രാജ്യസഭാ പാർട്ടിനേതാവ്രാം ഗോപാൽ യാദവ്
രൂപീകരിക്കപ്പെട്ടത്ഒക്ടോബർ 4, 1992
ആസ്ഥാനം18 കോപർ നിക്കസ് ലെയിൻ, ന്യൂ ഡെൽഹി
ആശയംപൊപ്യുലിസം
ഡെമൊക്രാറ്റിക് സൗഷലിസം[1]
രാഷ്ട്രീയധാരമധ്യ-ഇടത്
ഔദ്യോഗികനിറങ്ങൾഇളം നീല     
സഖ്യംThird Front
ലോകസഭാ ബലം
22 / 545
രാജ്യസഭാ ബലം
9 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
150px
വെബ്സൈറ്റ്
Official Website

ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്. മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സമാജ്‍വാദി_പാർട്ടി&oldid=3241836" എന്ന താളിൽനിന്ന് ശേഖരിച്ചത്