സെപ്റ്റംബർ 2
തീയതി
(സെപ്റ്റംബർ 02 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 245 (അധിവർഷത്തിൽ 246)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ
- 1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.
- 1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.
- 1945- ജപ്പാനെതിരായ വിജയദിനം (അമേരിക്കയിൽ)
- 1957 - കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബിൽ പാസായി.
- 1991 – എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.
ജനനം സെപ്റ്റംബർ 2
തിരുത്തുകമരണം
തിരുത്തുക- 1969 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ
- 2009 - ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.
മറ്റു പ്രത്യേകതകൾ
തിരുത്തുക- വിയറ്റ്നാം: സ്വാതന്ത്ര്യദിനം (1945)
- ലോക നാളികേര ദിനം