എസ്റ്റോണിയ

(Estonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്റ്റോണിയ [ɛsˈtoʊniə] ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ (Estonian: Eesti അഥവാ Eesti Vabariik). ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു.[4]. ടാലിൻ ആണ്‌ എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.

റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ

Eesti Vabariik (ഏസ്തി വബറീക്ക്)
Flag of എസ്റ്റോണിയ
Flag
Coat of arms of എസ്റ്റോണിയ
Coat of arms
ദേശീയ ഗാനം: Mu isamaa, mu õnn ja rõõm
(English: "My Fatherland, My Happiness and Joy")
Location of  എസ്റ്റോണിയ  (dark green) – in യൂറോപ്പ്  (light green & dark grey) – in യൂറോപ്യൻ യൂണിയൻ  (light green)  —  [Legend]
Location of  എസ്റ്റോണിയ  (dark green)

– in യൂറോപ്പ്  (light green & dark grey)
– in യൂറോപ്യൻ യൂണിയൻ  (light green)  —  [Legend]

തലസ്ഥാനം ടാലിൻ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഎസ്റ്റോണിയൻ1
നിവാസികളുടെ പേര്Estonian
ഭരണസമ്പ്രദായംപാർലമെന്ററി റിപ്പബ്ലിക്ക്
Toomas Hendrik Ilves
Andrus Ansip (RE)
RE, IRL and SDE
സ്വാതന്ത്ര്യം ലഭിച്ചത് 
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
45,227 കി.m2 (17,462 ച മൈ) (132nd2)
•  ജലം (%)
4.45%
ജനസംഖ്യ
• 2007 estimate
1,340,602[1] (151ആമത്)
• 2000 census
1,376,743
•  ജനസാന്ദ്രത
29/കിമീ2 (75.1/ച മൈ) (173ആമത്)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$26.85 ശതകോടി (103th)
• പ്രതിശീർഷം
$21,800[2]
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$16,410 ദശലക്ഷം (91st)
• Per capita
$15,310 (41ആമത്)
ജിനി (2005)34
medium
എച്ച്.ഡി.ഐ. (2007)Increase 0.860
Error: Invalid HDI value · 44th
നാണയവ്യവസ്ഥയൂറോ (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്372
ഇൻ്റർനെറ്റ് ഡൊമൈൻ.ee3
  1. Võro and Seto in southern counties are spoken along with Estonian. Russian is widely spoken in Ida-Virumaa due to the Soviet program promoting mass immigration of urban industrial workers from USSR during the occupation.
  2. 47,549 km² were defined according to the Tartu Peace Treaty in 1920 between Estonia and Russia. Today the remaining 2,323 km² is still illegally annexed by Russia.
    The ceded areas include the Petserimaa county and the boundary in the north of Lake Peipus as the Lands behind the city of Narva including Ivangorod (Jaanilinn).[3],
  3. .eu is also shared with other member states of the European Union.

ചരിത്രം

തിരുത്തുക

11,000നും 13,000നും വർഷങ്ങൾക്കുമുമ്പ് അവസാന ഹിമയുഗത്തിന്റെ അവസാനം മഞ്ഞുരുകിയകാലം മുതൽ എസ്റ്റോണിയൻ പ്രദേശത്ത് മനുഷ്യവാസം സാധ്യമായി. ദക്ഷിണ എസ്റ്റോനിയയിൽ സിന്ധി പട്ടണത്തിൽ പാർനു നദിയുടെ കരയിലുള്ള പുള്ളി അധിവാസമാണ്‌ എസ്റ്റോണിയയിലെ അറിയപ്പെടുന്ന അധിവാസകേന്ദ്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയത്. കാർബൺ ഡേറ്റിങ് പ്രകാരം ഇത് 11,000 വർഷങ്ങൾക്കുമുമ്പ് ബി.സി. 9ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിലിരുന്നെന്ന് കണക്കാക്കപ്പെടുന്നു.

  1. Estonian Statistics Bureau
  2. CIA - The World Factbook - Estonia
  3. Territorial changes of the Baltic states#Actual territorial changes after World War II Soviet territorial changes against Estonia after World War II
  4. Portal of the Republic of Estonia Archived 2011-07-21 at the Wayback Machine., (in Estonian)

ഇൻ്റെർനെറ്റ് ഉയോഗിച്ച് ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യമാണ് എസറ്റോണിയ.

"https://ml.wikipedia.org/w/index.php?title=എസ്റ്റോണിയ&oldid=3992271" എന്ന താളിൽനിന്ന് ശേഖരിച്ചത്