55°N 24°E / 55°N 24°E / 55; 24 ബാൾട്ടിക് കടലിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലാത്‌വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് ബാൾട്ടിക്ക് രാജ്യങ്ങൾ എന്നറിയപ്പെടുന്നത്. ഉയർന്ന മാനവ വികസന സൂചികയും ഉയർന്ന മൊത്ത ആഭ്യന്തര വരുമാനവും ഉള്ള വികസിത രാജ്യങ്ങളാണ് ഈ മൂന്ന് രാജ്യങ്ങളും. യൂറോപ്യൻ യൂണിയൻ, യൂറോസോൺ, നാറ്റോ എന്നിവയിൽ അംഗങ്ങളായ ബാൾട്ടിക്ക് രാജ്യങ്ങൾ, കൂട്ടായ പ്രാദേശിക സഹകരണത്തോടെയാണ് പല അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കുന്നത്.

ബാൾട്ടിക്ക് രാജ്യങ്ങൾ
Baltic states

Location of the  ബാൾട്ടിക്ക് രാജ്യങ്ങൾ  (dark green) on the European continent  (dark grey)  —  [Legend]
Location of the  ബാൾട്ടിക്ക് രാജ്യങ്ങൾ  (dark green)

on the European continent  (dark grey)  —  [Legend]

Capitals
വലിയ നഗരംRiga
Official languages
അംഗമായ സംഘടനകൾ
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
175,015 km2 (67,574 sq mi) (91st)
•  ജലം (%)
2.23% (3,909 km²)
ജനസംഖ്യ
• 2017 estimate
6,106,000 (111th)
•  ജനസാന്ദ്രത
35.5/km2 (91.9/sq mi) (179th)
ജി.ഡി.പി. (PPP)2017 estimate
• ആകെ
$185 billion[1] (61st)
• പ്രതിശീർഷം
$30,300 (44th)
ജി.ഡി.പി. (നോമിനൽ)2017 estimate
• ആകെ
$102 billion[2] (60th)
• Per capita
$16,800 (45th)
നാണയവ്യവസ്ഥEuro () (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+370a, +371b, +372c
ഇൻ്റർനെറ്റ് ഡൊമൈൻ.lta, .lvb, .eec, .eud
  1. ലിത്വാനിയ
  2. ലാത്‌വിയ
  3. എസ്റ്റോണിയ
  4. Shared with other European Union member states.

പേരിനുപിന്നിൽ

തിരുത്തുക

ബാൾട്ടിക് കടലിന്റെ പേരിൽനിന്നാണ് ബാൾട്ടിക്ക് രാജ്യങ്ങൾക്ക് ആ പേര് ലഭിച്ചത്. ഇന്തോ-യുറോപ്യൻ ഭാഷകളിൽ വെളുത്തത്, വെള്ള എന്നൊക്കെ അർഥമുള്ള "ബെൽ"(*bhel) എന്ന വാക്കിൽ നിന്നാണ് ബാൽട്ടിക്ക് എന്ന പേര് വന്നതെന്നാണ് പ്രബലമായ ഒരഭിപ്രായം. ബാൾട്ടിക്ക് ഭാഷകളിൽ ബാൾട്ടാസ് എന്ന ലിത്വാനിയൻ വാക്കിനും ബാൾട്സ് എന്ന ലാത്വിയൻ വാക്കിനും വെള്ള എന്നാണ് അർഥം.[3]

  1. http://www.imf.org/external/pubs/ft/weo/2017/02/weodata/weorept.aspx?sy=2017&ey=2017&scsm=1&ssd=1&sort=subject&ds=.&br=1&pr1.x=68&pr1.y=10&c=946%2C939%2C941&s=NGDPD%2CPPPGDP&grp=0&a=
  2. http://www.imf.org/external/pubs/ft/weo/2017/02/weodata/weorept.aspx?sy=2017&ey=2017&scsm=1&ssd=1&sort=subject&ds=.&br=1&pr1.x=68&pr1.y=10&c=946%2C939%2C941&s=NGDPD%2CPPPGDP&grp=0&a==
  3. Dini, Pierto Umberto (2000) [1997]. Baltu valodas (in Latvian). Translated from Italian by Dace Meiere. Riga: Jānis Roze. ISBN 9984-623-96-3.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബാൾട്ടിക്ക്_രാജ്യങ്ങൾ&oldid=3171252" എന്ന താളിൽനിന്ന് ശേഖരിച്ചത്