എന്ന് നിന്റെ മൊയ്തീൻ
മലയാള ചലച്ചിത്രം
(Ennu Ninte Moideen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ[4][5]. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്[6]. പൃഥ്വിരാജ്, പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി[7].
എന്ന് നിന്റെ മൊയ്തീൻ | |
---|---|
സംവിധാനം | ആർ.എസ്. വിമൽ |
നിർമ്മാണം | സുരേഷ് രാജ് ബിനോയി ശങ്കരത്ത് രാഗി തോമസ് ഡോ. സുരേഷ് കുമാർ |
രചന | വിമൽ |
അഭിനേതാക്കൾ | പൃഥ്വിരാജ് പാർവ്വതി ടി.കെ. |
സംഗീതം | ഗാനങ്ങൾ: എം. ജയചന്ദ്രൻ രമേശ് നാരായൺ പശ്ചാത്തലസംഗീതം: ഗോപി സുന്ദർ |
ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ന്യൂട്ടൻ മൂവീസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് പോപ്കോൺ എന്റർടെയിന്റ്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹13 കോടി (US$2.0 million)[2] |
സമയദൈർഘ്യം | 167 മിനിറ്റ് |
ആകെ | ₹65 കോടി (US$10 million)[3] |
അഭിനയിച്ചവർ
തിരുത്തുക- പൃഥ്വിരാജ്- മൊയ്തീൻ
- പാർവ്വതി തിരുവോത്ത് - കാഞ്ചനമാല
- ടൊവിനോ തോമസ് - അപ്പു
- ബാല -കൊറ്റാട്ടിൽ സേതു
- സായ്കുമാർ - ഉണ്ണിമൊയ്തീൻ സാഹിബ്
- ശശികുമാർ - കാഞ്ചനമാലയുടെ അച്ഛൻ
- ലെന - പാത്തുമ്മ
- സുധീർ കരമന - ഭാസി
- ഇന്ദ്രൻസ് - വൈദ്യർ
- സുധീഷ് -കൊറ്റാട്ടിൽ രാമചന്ദ്രൻ
- ശിവജി ഗുരുവായൂർ
- കലാരഞ്ജിനി -കാഞ്ചനമാലയുടെ അമ്മ
- സുരഭി ലക്ഷ്മി
- സിജ റോസ്
സംഗീതം
തിരുത്തുകഎന്നു നിന്റെ മൊയ്തീന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രമേഷ് നാരായണുണും[8] പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറുമാണ്. യേശുദാസ്, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ, വിജയ് യേശുദാസ് ,സുജാത മോഹൻ,സിതാര , ശില്പ രാജ്, തുടങ്ങിയവരാണു ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
എന്ന് നിന്റെ മൊയ്തീൻ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | പാടിയവർ | ദൈർഘ്യം | |||||
1. | "കണ്ണോണ്ട് ചൊല്ലണ്" | റഫീക്ക് അഹമ്മദ് | എം. ജയചന്ദ്രൻ | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | 4:47 | |||||
2. | "കാത്തിരുന്നു" | റഫീക്ക് അഹമ്മദ് | എം. ജയചന്ദ്രൻ | ശ്രേയ ഘോഷാൽ | 4:18 | |||||
3. | "ഇരുവഞ്ഞി പുഴപ്പെണ്ണെ" | റഫീക്ക് അഹമ്മദ് | എം. ജയചന്ദ്രൻ | എം. ജയചന്ദ്രൻ | 4:14 | |||||
4. | "ഈ മഴതൻ" | റഫീക്ക് അഹമ്മദ് | രമേഷ് നാരായൺ | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 4:07 | |||||
5. | "പ്രിയമുള്ളവനെ" | റഫീക്ക് അഹമ്മദ് | രമേഷ് നാരായൺ | മധുശ്രീ നാരായൺ | 3:27 | |||||
6. | "ശാരദാംബരം" | ചങ്ങമ്പുഴ കൃഷ്ണപിള്ള | ശില്പ രാജ് | 2:38 | ||||||
7. | "ഈ മഴതൻ" | റഫീക്ക് അഹമ്മദ് | രമേഷ് നാരായൺ | കെ.ജെ. യേശുദാസ് | 4:07 | |||||
8. | "ശാരദാംബരം" | ചങ്ങമ്പുഴ കൃഷ്ണപിള്ള | രമേഷ് നാരായൺ | പി. ജയചന്ദ്രൻ, ശില്പ രാജ് | 2:38 | |||||
9. | "മുക്കത്തെ പെണ്ണേ" | മുഹമ്മദ് മക്ബൂൽ മൻസൂർ | ഗോപി സുന്ദർ | മുഹമ്മദ് മക്ബൂൽ മൻസൂർ, ഗോപി സുന്ദർ |
ഇതു കൂടി കാണുക
തിരുത്തുകഅംഗീകാരങ്ങൾ
തിരുത്തുകഅവാർഡ് | ഇനം | മത്സരാർത്ഥി | ഫലം |
---|---|---|---|
63 ആമത് ദേശീയ ചലച്ഛിത്ര പുരസ്കാരം[9] | മികച്ച സംഗീത സംവിധായകൻ | എം. ജയചന്ദ്രൻ | വിജയിച്ചു |
ഫിലിംഫെയർ അവാർഡ്-ദക്ഷിണേന്ത്യ | മികച്ച മലയാള ചിത്രം | എന്ന് നിന്റെ മൊയ്തീൻ | നാമനിർദ്ദേശം |
മികച്ച മലയാള സംവിധായകൻ | ആർ.എസ്. വിമൽ | വിജയിച്ചു | |
മികച്ച മലയാള നടൻ | പൃഥ്വിരാജ് സുകുമാരൻ | നാമനിർദ്ദേശം | |
മികച്ച നടി (മലയാളം) | പാർവ്വതി ടി.കെ. | വിജയിച്ചു | |
മികച്ച സഹനടൻ (മലയാളം) | ടൊവിനോ തോമസ് | വിജയിച്ചു | |
മികച്ച സഹനടി (മലയാളം) | ലെന | വിജയിച്ചു | |
മികച്ച സംഗീത സംവിധായകൻ (മലയാളം) | എം. ജയചന്ദ്രൻ | വിജയിച്ചു | |
മികച്ച ഗാനരചയിതാവ് (മലയാളം) | റഫീക്ക് അഹമ്മദ് | വിജയിച്ചു | |
മികച്ച ഗായിക (മലയാളം) | ശ്രേയ ഘോഷാൽ | വിജയിച്ചു | |
5th സൌത്ത് ഇന്ത്യൻ ഇൻറർനാഷണൽ ചലച്ഛിത്ര പുരസ്കാരം | മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | നാമനിർദ്ദേശം |
മികച്ച സംവിധായകൻ | ആർ.എസ്. വിമൽ | നാമനിർദ്ദേശം | |
മികച്ച നടൻ | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച നടി | പാർവ്വതി ടി.കെ. | നാമനിർദ്ദേശം | |
മികച്ച നടി (Critics) | പാർവ്വതി ടി.കെ. | വിജയിച്ചു | |
മികച്ച സഹനടൻ | ടൊവിനോ തോമസ് | നാമനിർദ്ദേശം | |
മികച്ച സഹനടി | ലെന | വിജയിച്ചു | |
മികച്ച നടൻ in a Negative Role | സായി കുമാർ | നാമനിർദ്ദേശം | |
മികച്ച സംഗീത സംവിധായകൻ | എം. ജയചന്ദ്രൻ | നാമനിർദ്ദേശം | |
മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് (for song "Kaathirunnu") | നാമനിർദ്ദേശം | |
മികച്ച പിന്നണി ഗായിക | ശ്രേയ ഘോഷാൽ (for song "Kaathirunnu") | നാമനിർദ്ദേശം | |
ഏഷ്യാനെറ്റ് ഫിലിം അവാർഡ്[10] | മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | വിജയിച്ചു |
മികച്ച സംവിധായകൻ | ആർ.എസ്. വിമൽ | നാമനിർദ്ദേശം | |
മികച്ച നടൻ | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച നടി | പാർവ്വതി ടി.കെ. | ||
മികച്ച സഹനടൻ | സായി കുമാർ | ||
മികച്ച സ്വഭാവ നടി | ലെന | ||
മികച്ച Script Writer | ആർ.എസ്. വിമൽ | ||
മികച്ച ഛായാഗ്രഹണം | ജോമോൻ.ടി.ജോൺ | ||
മികച്ച Editor | Mahesh Narayan | ||
മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് | ||
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം[11] | |||
Most Popular ചിത്രം | എന്ന് നിന്റെ മൊയ്തീൻ | ||
മികച്ച നടി | പാർവ്വതി ടി.കെ. | ||
മികച്ച സംഗീത സംവിധായകൻ | രമേശ് നാരായണൻ | ||
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഛായാഗ്രഹണം | ജോമോൻ.ടി.ജോൺ | ||
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഗായകൻ | P. Jayachandran | ||
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് | ||
മികച്ച Sound Design | Renganaath Ravee | ||
1st IIFA ഉത്സവം[12] | |||
മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | ||
മികച്ച സംവിധായകൻ | ആർ.എസ്. വിമൽ | നാമനിർദ്ദേശം | |
മികച്ച Performance in a Leading Role – Male | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച Performance in a Leading Role – Female | പാർവതി. ടി.കെ | വിജയിച്ചു | |
മികച്ച സഹനടൻ | സായി കുമാർ | നാമനിർദ്ദേശം | |
മികച്ച സഹനടൻ | ടൊവിനോ തോമസ് | നാമനിർദ്ദേശം | |
മികച്ച സഹനടി | ലെന | വിജയിച്ചു | |
മികച്ച വില്ലൻ | ബാല | നാമനിർദ്ദേശം | |
മികച്ച സംഗീത സംവിധാനം | Ramesh Narayan എം. ജയചന്ദ്രൻ ഗോപി സുന്ദർ |
നാമനിർദ്ദേശം | |
മികച്ച ഗാനരചയിതാവ് | മുഹമ്മദ് മക്ബൂൽ മൻസൂർ | നാമനിർദ്ദേശം | |
മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് | നാമനിർദ്ദേശം | |
മികച്ച ഗായകൻ | മുഹമ്മദ് മക്ബൂൽ മൻസൂർ | നാമനിർദ്ദേശം | |
മികച്ച ഗായകൻ | Vijay Yesudas | നാമനിർദ്ദേശം | |
മികച്ച ഗായിക | ശ്രേയ ഘോഷാൽ | വിജയിച്ചു | |
ഏഷ്യാവിഷൻ അവാർഡ്[13] | |||
മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | വിജയിച്ചു | |
മികച്ച സംവിധായകൻ | ആർ.എസ്. വിമൽ | വിജയിച്ചു | |
മികച്ച നടൻ | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച നടി | പാർവ്വതി ടി.കെ. | വിജയിച്ചു | |
മികച്ച സഹനടൻ | ടൊവിനോ തോമസ് | വിജയിച്ചു | |
മികച്ച തിരക്കഥ | ആർ.എസ്. വിമൽ | വിജയിച്ചു | |
മികച്ച ഛായാഗ്രഹണം | ജോമോൻ.ടി.ജോൺ | വിജയിച്ചു | |
മികച്ച ഗായിക | ശ്രേയ ഘോഷാൽ | നാമനിർദ്ദേശം | |
മികച്ച Background Score | ഗോപി സുന്ദർ | വിജയിച്ചു | |
ജനകീയ സംഗീത സംവിധായകൻ | ഗോപി സുന്ദർ | വിജയിച്ചു | |
New Sensation in Singing | മുഹമ്മദ് മക്ബൂൽ മൻസൂർ | വിജയിച്ചു | |
വനിത ഫിലിം അവാർഡ്[14] | |||
മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | വിജയിച്ചു | |
മികച്ച സംവിധായകൻ | ആർ.എസ്. വിമൽ | വിജയിച്ചു | |
മികച്ച നടൻ | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച നടി | പാർവ്വതി ടി.കെ. | വിജയിച്ചു | |
മികച്ച സഹനടി | ലെന | വിജയിച്ചു | |
മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് | വിജയിച്ചു | |
മികച്ച Cinematographer | ജോമോൻ.ടി.ജോൺ | വിജയിച്ചു | |
KFPA Awards[15] | |||
മികച്ച ചിത്രം | എന്ന് നിന്റെ മൊയ്തീൻ | വിജയിച്ചു | |
മികച്ച നടൻ | പൃഥ്വിരാജ് സുകുമാരൻ | വിജയിച്ചു | |
മികച്ച നടി | പാർവ്വതി ടി.കെ. | വിജയിച്ചു | |
മികച്ച നിർമ്മാതാക്കൾ | Suresh Raj Binoy Shankarath Ragy Thomas |
വിജയിച്ചു | |
മികച്ച സ്വഭാവ നടി | ലെന | വിജയിച്ചു | |
മികച്ച നവാഗത സംവിധായകൻ | ആർ.എസ്. വിമൽ | വിജയിച്ചു | |
മികച്ച Makeup Artist | Ratheesh Ambady | വിജയിച്ചു | |
മികച്ച കലാസംവിധായകൻ | ഗോകുൽ ദാസ് | വിജയിച്ചു | |
രാമു കാര്യാട്ട് അവാർഡ്[16] | |||
മികച്ച Promising Star | ടൊവിനോ തോമസ് | വിജയിച്ചു | |
IBNLive Awards[17] | |||
മികച്ച നടൻ (South) | പൃഥ്വിരാജ് സുകുമാരൻ | നാമനിർദ്ദേശം | |
മികച്ച നടി (South) | പാർവ്വതി ടി.കെ. | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ http://www.filmibeat.com/malayalam/movies/ennu-ninte-moideen.html
- ↑ "'Ennu Ninte Moideen' a big budget movie". Nowrunning.com. 2015 July 28. Archived from the original on 2015-11-07. Retrieved 2015 September 29.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Content triumphed over star power in southern filmdom (2015 in Retrospect)". Business Standard. Indo-Asian News Service. 19 December 2015. Archived from the original on 19 December 2015. Retrieved 19 December 2015.
- ↑ Prithviraj Coming Up with 3 Big Malayalam Films
- ↑ I don’t mind playing supporting roles: Parvathy
- ↑ Ennu Ninte Moideen unfolds in the first person account of Kanchanamala
- ↑ Ani James (September 19, 2015). "Prithviraj's 'Ennu Ninte Moideen' review: Live audience updates". International Business Times. Retrieved September 20, 2015.
- ↑ M Jayachandran feels honoured to work with Shreya Ghoshal
- ↑ 63rd National film Awards: Malayalam takes away a handful of them. English.manoramaonline.com (28 March 2016). Retrieved on 2016-05-03.
- ↑ 18th Asianet film Awards: Vikram, Trisha, Prithviraj, Mohanlal, Nivin Pauly bag awards [Full winners' list+photos]. M.ibtimes.co.in. Retrieved on 3 May 2016.
- ↑ കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരംs 2015: Dulquer Salmaan, Parvathy win മികച്ച നടൻ awards [Full winners' list]. Ibtimes.co.in (1 March 2016). Retrieved on 2016-05-03.
- ↑ Baahubali, എന്ന് നിന്റെ മൊയ്തീൻ win laurels at IIFA Utsavam – movie News[പ്രവർത്തിക്കാത്ത കണ്ണി]. English.mathrubhumi.com (25 January 2016). Retrieved on 2016-05-03.
- ↑ Asiavision film awards 2015: 'എന്ന് നിന്റെ മൊയ്തീൻ', 'Pathemari, 'Premam' win maximum awards [Complete list of winners]. Ibtimes.co.in (18 November 2015). Retrieved on 2016-05-03.
- ↑ [പ്രവർത്തിക്കാത്ത കണ്ണി] Vanitha film Awards 2016: Prithviraj, മികച്ച നടൻ; Parvathy bags മികച്ച നടി award [Full winners list]. M.ibtimes.co.in (16 February 2016). Retrieved on 2016-05-03.
- ↑ Prithviraj and Jayasurya shared മികച്ച നടൻ award declared by producers association[പ്രവർത്തിക്കാത്ത കണ്ണി]. Onlookersmedia.in (12 March 2016). Retrieved on 2016-05-03.
- ↑ 11the ramu kariat award function and naattika beach fest Archived 9 January 2017 at the Wayback Machine.. Cinemapranthan.com (30 December 2015). Retrieved on 2016-05-03.
- ↑ Ibnlive-film-awards News: Latest News and Updates on Ibnlive-film-awards at News18[പ്രവർത്തിക്കാത്ത കണ്ണി]. Ibnlive.com. Retrieved on 3 May 2016.