ഒരു മലയാളി പിന്നണിഗായികയാണ് മധുശ്രീ നാരായൺ. മികച്ച ഗായികയ്ക്കുള്ള 2015- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി' എന്ന ഗാനത്തിന്റെ ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.[1] [2]

ജീവിതരേഖ തിരുത്തുക

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമായ രമേഷ് നാരായൺന്റെയും ഹേമ നാരായൺന്റെയും ഇളയ പുത്രിയാണ്.[3]

അവാർഡുകൾ തിരുത്തുക

  • മികച്ച ഗായികയ്ക്കുള്ള 2015- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-19. Retrieved 2017-01-29.
  2. http://www.deshabhimani.com/news/kerala/state-filim-awards-distributed-by-pinarayi-vijayan/596088
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-08. Retrieved 2017-01-29.
"https://ml.wikipedia.org/w/index.php?title=മധുശ്രീ_നാരായൺ&oldid=3640163" എന്ന താളിൽനിന്ന് ശേഖരിച്ചത്