ജോമോൻ ടി. ജോൺ

(ജോമോൻ.ടി.ജോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി.ജോൺ.

Jomon.T.John
ജനനം (1981-02-17) 17 ഫെബ്രുവരി 1981  (43 വയസ്സ്)
കലാലയംGovernment Film and Television Institute
തൊഴിൽDirector Of Photography
സജീവ കാലം2011–present
ജീവിതപങ്കാളി(കൾ)
(m. 2014)
മാതാപിതാക്ക(ൾ)John.T.J, Dr.K.Mariyamma

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ബാംഗ്ലൂരിലെ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങിൽ പഠനം.

സിനിമകൾ

തിരുത്തുക

അവാർഡുകൾ

തിരുത്തുക
  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (മികച്ച ഛായാഗ്രഹണം)- 2015.[1]
  • ഏഷ്യാവിഷൻ അവാർഡ്സ് (മികച്ച ഛായാഗ്രഹണം)- 2015.
  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[2]
  • വനിത ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2016.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.ibtimes.co.in/kerala-state-film-awards-2015-mammootty-mohanlal-dulquer-salmaan-parvathy-others-attend-699756
  2. https://www.adgully.com/nirapara-asianet-film-awards-2016-65323.html
  3. http://www.ibtimes.co.in/vanitha-film-awards-2016-prithviraj-best-actor-parvathy-bags-best-actress-award-full-winners-667201
"https://ml.wikipedia.org/w/index.php?title=ജോമോൻ_ടി._ജോൺ&oldid=3425896" എന്ന താളിൽനിന്ന് ശേഖരിച്ചത്