പ്രധാന മെനു തുറക്കുക

കരമന സുധീർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(സുധീർ കരമന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ സിനിമ അഭിനേതാവാണ് സുധീർ കരമന.

സുധീർ കരമന
ജനനംകരമന, തിരുവനന്തപുരം, ഇന്ത്യ
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്രനടൻ
സജീവം2006-
ജീവിത പങ്കാളി(കൾ)അഞ്ജന
കുട്ടി(കൾ)സൂര്യനാരായണൻ, ഗൗരികല്യാണി
മാതാപിതാക്കൾകരമന ജനാർദ്ദനൻ നായർ, ജയ

ജീവിത രേഖതിരുത്തുക

കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു.[1]

കലാ ജീവിതംതിരുത്തുക

അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ ഭരത് ഗോപി സംവിധാനം ചെയ്ത മറവിയുടെ മരണം എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾതിരുത്തുക

കുടുംബംതിരുത്തുക

ഭാര്യ - അഞ്ജന അധ്യാപികയാണ്. മക്കൾ: സൂര്യ നാരായണൻ, ഗൗരി കല്യാണി.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കരമന_സുധീർ&oldid=2400029" എന്ന താളിൽനിന്ന് ശേഖരിച്ചത്