ഡിസംബർ 12

തീയതി
(December 12 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 12 വർഷത്തിലെ 346 (അധിവർഷത്തിൽ 347)-ാം ദിനമാണ്‌


ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ തിരുത്തുക

  • 1963 - കെനിയ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
  • 1990 - അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു
  • 1991 - റഷ്യൻ ഫെഡറേഷൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
  • 2012 - വടക്കൻ കൊറിയ വിജയകരമായി ആദ്യ ഉപഗ്രഹമായ ക്വാങ്മിയോങ്സോങ്-3 യൂണിറ്റ് 2 ഒരു അൺഹ-3 കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു,
  • 2017 - അലബാമയിലെ 2017 അമേരിക്കൻ സെനറ്റിലെ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡഗ് ജോൺസ് വിജയിക്കുകയും 1992 മുതൽ അലബാമയിൽ സെനറ്റ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു.

ജന്മദിനങ്ങൾ തിരുത്തുക

1975. മണിക്കുട്ടൻ കെ കോടോത്ത്

ചരമവാർഷികങ്ങൾ തിരുത്തുക

മറ്റുപ്രത്യേകതകൾ തിരുത്തുക

  • കെനിയയിൽ സ്വാതന്ത്ര്യദിനം.
"https://ml.wikipedia.org/w/index.php?title=ഡിസംബർ_12&oldid=3827498" എന്ന താളിൽനിന്ന് ശേഖരിച്ചത്