ഡിസംബർ 9
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 9 വർഷത്തിലെ 343 (അധിവർഷത്തിൽ 344)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2023 |
ചരിത്രസംഭവങ്ങൾ തിരുത്തുക
- 1931 - സ്പെയിനിൽ റിപബ്ലിക് ഭരണഘടന നിലവിൽവന്നു.
- 1953 - കമ്മ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചുവിടുമെന്ന് ജനറൽ ഇലക്ട്രിക് (ജി.ഇ.) പ്രഖ്യാപിച്ചു.
- 1990 - പോളണ്ടിൽ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി.
- 1992 - ചാൾസ് - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
ജന്മദിനങ്ങൾ തിരുത്തുക
- 1608 - ജോൺ മിൽട്ടൺ, ഇംഗ്ലീഷ് സാഹിത്യകാരൻ.
- 1919 - മുൻ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ
- 1946 - സോണിയാ ഗാന്ധി, ഇന്ത്യൻ രാഷ്ട്രീയ നേതാവ്
ചരമവാർഷികങ്ങൾ തിരുത്തുക
മറ്റു പ്രത്യേകതകൾ തിരുത്തുക
- സ്വാതന്ത്യദിനം - ടാൻസാനിയ