ഫ്രാങ്ക് സിനാട്ര

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായകനും അഭിനേതാവുമാണ് ഫ്രാൻസിസ് ആൽബർട്ട് "ഫ്രാങ്ക് സിനാട്ര" (/sˈnɑːtrə//s[invalid input: 'ɨ']ˈnɑːtrə/; Italian: [siˈnaːtra]; ഡിസംബർ 12, 1915 – മെയ് 14, 1998) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം പ്രശസ്തിയും സ്വാധീനവുമുള്ള സംഗീതജ്ഞരിൽ ഒരാളാണ് ഇദ്ദേഹം. 15 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ച സിനാട്ര ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളുമാണ്.[2]

ഫ്രാങ്ക് സിനാട്ര
Sinatra in 1957's Pal Joey

11 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള സിനാട്ര ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. അമേരിക്കൻ സംഗീത നിരൂപകൻ റോബർട്ട് ക്രിസ്റ്റഗു സിനാട്രയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഗായകനെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.[3]


  1. "Frank Sinatra obituary". BBC News. May 16, 1998. Retrieved May 15, 2008.
  2. Leach, Robin (June 8, 2015). "Steve Wynn to celebrate 100th birthday of the late Frank Sinatra in Las Vegas". Las Vegas Sun. Archived from the original on 2018-06-19. Retrieved June 28, 2015.
  3. Christgau, Robert (1998). "Frank Sinatra 1915–1998". Details. Retrieved January 10, 2015.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_സിനാട്ര&oldid=3655537" എന്ന താളിൽനിന്ന് ശേഖരിച്ചത്