ഡിസംബർ 31
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 31 വർഷത്തിലെ 365 (അധിവർഷത്തിൽ 366)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1501 - ആദ്യത്തെ കണ്ണൂർ യുദ്ധം ആരംഭിക്കുന്നു.
- 1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി
- 1831 - ഗ്രാമേഴ്സി പാർക്ക് ന്യൂ യോർക്ക് സിറ്റിയിലേക്ക് നിയമപരമായ ഇടപാട് ചെയ്തു.
- 1857 - വിക്ടോറിയ രാജ്ഞി, ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.
- 1862 - അമേരിക്കൻ സിവിൽ വാർ: പടിഞ്ഞാറൻ വിർജീനിയയെ യൂണിയനിൽ അംഗീകരിക്കുന്ന ഒരു നിയമത്തിൽ അബ്രഹാം ലിങ്കൺ ഒപ്പുവയ്ക്കുന്നു. അങ്ങനെ വിർജീനിയയെ രണ്ടായി വിഭജിക്കുന്നു.
- 1879 - തോമസ് ആൽവ എഡിസൺ ലൈറ്റ് ബൾബ് പൊതുവേദിയിൽ അവതരിപ്പിച്ചു.
- 1907 - മാൻഹട്ടനിൽ ടൈംസ് സ്ക്വയറിൽ (ലോങ്ക്രേ സ്ക്വയർ എന്ന് അറിയപ്പെടുന്നു) ആദ്യ പുതുവത്സര ആഘോഷം ആയ ന്യൂ ഈയേഴ്സ് ഈവ് നടന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: ഹംഗറി നാസി ജർമനിയിൽ യുദ്ധം പ്രഖ്യാപിച്ചു.
- 1999 - ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു.
- 2017 - യൂറോപ്യൻ കാപ്പിറ്റൽ സാംസ്കാരിക തലത്തിൽ വലേറ്റ ആരംഭിക്കുന്നു
ജനനം
തിരുത്തുക- 1937 - വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനായ ആന്റണി ഹോപ്കിൻസ് .
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക*** തുഞ്ചൻദിനം