ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 17 വർഷത്തിലെ 351 (അധിവർഷത്തിൽ 352)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

തിരുത്തുക
 • 497 BC - ആദ്യത്തെ സാറ്റർനാലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.
 • 1837 - സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിൽ ഉണ്ടായ തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.
 • 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
 • 1960 - മ്യൂണിക്കിൽ C-131 അപകടം: വിമാനത്തിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
 • 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
 • 1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം
 • 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
 • 1980 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
 • 1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
 • 2005 - ഭൂട്ടാൻ രാജാവ് ആയിരുന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് സ്ഥാനത്യാഗം ചെയ്തു.
 • 2009 - എം.വി. ഡാനി എഫ് II ലെബനാൻ തീരത്ത് മുങ്ങി. അതിലുണ്ടായിരുന്ന 44 ആൾക്കാരും 28,000 മൃഗങ്ങളും കൊല്ലപ്പെട്ടു.
 • 2012 -നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി


ജന്മവാർഷികങ്ങൾ

തിരുത്തുക

ചരമവാർഷികങ്ങൾ

തിരുത്തുക

ഇതര പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിസംബർ_17&oldid=2921827" എന്ന താളിൽനിന്ന് ശേഖരിച്ചത്