ആറ്റിങ്ങൽ ലോകസഭാമണ്ഡലം
(Attingal Lok Sabha Constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
8°41′N 76°50′E / 8.68°N 76.83°E
Attingal | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ജനസംഖ്യ | 35,648 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 23 m (75 ft) |
Attingal KL-19 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | 127. വർക്കല, 128. ആറ്റിങ്ങൽ, 129. ചിറയൻകീഴ്, 130. നെടുമങ്ങാട്, 131. വാമനപുരം, 136. അരുവിക്കര, 138. കാട്ടാക്കട |
നിലവിൽ വന്നത് | 2009 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | INC[1] |
തിരഞ്ഞെടുപ്പ് വർഷം | 2024 |
തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം[2].
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[3][4][5]
Assembly segments
തിരുത്തുകAttingal Lok Sabha constituency is composed of the following assembly segments:
Constituency number | Name | Reserved for (SC/ST/None) | District |
---|---|---|---|
127 | വർക്കല, | None | തിരുവനന്തപുരം |
128 | 128. ആറ്റിങ്ങൽ, | SC | |
129 | 129. ചിറയൻകീഴ്, | SC | |
130 | 130. നെടുമങ്ങാട്, | None | |
131 | 131. വാമനപുരം, | None | |
136 | 136. അരുവിക്കര, | None | |
138 | 138. കാട്ടാക്കട | None |
ലോകസഭാംഗങ്ങൾ
തിരുത്തുകചിറയിൻ കീഴ്
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
Travancore-Cochin | |||||
1952 | 1st | V. Parameswaran Nayar | United Front of Leftists | 1952-1967 | |
കേരളസംസ്ഥാനരൂപീകരണത്തിനുശേഷം | |||||
1957 | 2nd | M. K. Kumaran | Communist Party of India | 1957-1962 | |
1962 | 3rd | 1962-1967 | |||
1967 | 4th | കെ. അനിരുദ്ധൻ | Communist Party of India | 1967-1971 | |
1971 | 5th | വയലാർ രവി | Indian National Congress | 1971-1977 | |
1977 | 6th | 1977-1980 | |||
1980 | 7th | എ.എ. റഹീം | Indian National Congress (I) | 1980-1984 | |
1984 | 8th | തലേക്കുന്നിൽ ബഷീർ | 1984-1989 | ||
1989 | 9th | 1989-1991 | |||
1991 | 10th | സുശീലാ ഗോപാലൻ | Communist Party of India (Marxist) | 1991-1996 | |
1996 | 11th | എ. സമ്പത്ത് | 1996-1998 | ||
1998 | 12th | വർക്കല രാധാകൃഷ്ണൻ | 1998-1999 | ||
1999 | 13th | 1999-2004 | |||
2004 | 14th | 2004-2009 |
ആറ്റിങ്ങൽ
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
2009 | 15th | എ. സമ്പത്ത് | Communist Party of India (Marxist) | 2009-2014 | |
2014 | 16th | 2014-2019 | |||
2019 | 17th | അടൂർ പ്രകാശ് | Indian National Congress | 2019-2024 | |
2024 | 18th | Incumbent |
Election results
തിരുത്തുക
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | വോട്ട് | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | വോട്ട് | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | വോട്ട് |
---|---|---|---|---|---|---|---|---|---|
2024 | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 328051 | വി.ജോയ് | സി.പി.എം., എൽ.ഡി.എഫ്. | 327367 | വി.മുരളീധരൻ | ബി.ജെ.പി., എൻ.ഡി.എ. | 311779 |
2019 | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 380995 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | 342748 | ശോഭ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. | 248081 |
2014 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | 392478 | ബിന്ദു കൃഷ്ണ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 323100 | ഗിരിജകുമാരി എസ്. | ബി.ജെ.പി., എൻ.ഡി.എ. | 90528 |
2009 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | 328036 | ജി. ബാലചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 309695 | തോട്ടക്കാട് ശശി | ബി.ജെ.പി., എൻ.ഡി.എ. | 47620 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Nair, C. Gouridasan (23 January 2008). "New electoral landscape for the State Delimitation impact". The Hindu. Thiruvananthapuram. Archived from the original on 28 January 2008. Retrieved 13 January 2010.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "Attingal Election News".
- ↑ "Election News".
- ↑ "Kerala Election Results".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org