ചിറയിൻകീഴ് നിയമസഭാമണ്ഡലം

(ചിറയൻകീഴ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചിറയിൻകീഴ് നിയമസഭാമണ്ഡലം. ഈ നിയമസഭാമണ്ഡലത്തിൽ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.

129
ചിറയിൻകീഴ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം199492 (2021)
നിലവിലെ അംഗംവി. ശശി
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല

2011 മുതൽ സി.പി.ഐ യുടെ വി. ശശിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

പട്ടിക ജാതി സംവരണ മണ്ഡലമാണ് ചിറയിൻകീഴ്.

Map
ചിറയിൻകീഴ് നിയമസഭാമണ്ഡലം

പ്രതിനിധികൾ

തിരുത്തുക

2011 - തുടരുന്നു വി. ശശി, സി.പി.ഐ

തിരഞ്ഞെടുപ്പു ഫലങ്ങൾ

തിരുത്തുക
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [1] 199492 138380 വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. 62634 ബി.എസ്. അനൂപ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 48617
2016 [2] 197079 146143 വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. 64692 കെ.എസ്. അജിത് കുമാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 50370
2011[3] 169784 112603 വി. ശശി, സി.പി.ഐ., എൽ.ഡി.എഫ്. 59601 കെ. വിദ്യാധരൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 47376
  1. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/129.pdf
  2. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/129.pdf
  3. http://www.ceo.kerala.gov.in/pdf/form20/129.pdf[പ്രവർത്തിക്കാത്ത കണ്ണി]