വാമനപുരം നിയമസഭാമണ്ഡലം

(വാമനപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ വാമനപുരം. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ വാമനപുരം നിയമസഭാ നിയോജക മണ്ഡലം. ഡി.കെ. മുരളി (സി.പി.ഐ.എം) ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

131
വാമനപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം200798 (2021)
നിലവിലെ അംഗംഡി.കെ. മുരളി
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
Map
വാമനപുരം നിയമസഭാമണ്ഡലം

മുനിസിപ്പാലിറ്റി/പഞ്ചായത്തുകൾ

തിരുത്തുക
  1. നെല്ലനാട്
  2. വാമനപുരം
  3. പുല്ലമ്പാറ
  4. കല്ലറ
  5. പാങ്ങോട്
  6. നന്ദിയോട്
  7. പെരിങ്ങമ്മല
  8. ആനാട്
  9. പനവൂർ

പ്രതിനിധികൾ

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 ഡി.കെ. മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. ആനാട് ജയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തഴവ സഹദേവൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2016 ഡി.കെ. മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. ടി. ശരത്‌ചന്ദ്ര പ്രസാദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കാരേറ്റ് ശിവപ്രസാദ് ബി.ജെ.പി., എൻ.ഡി.എ.
2011 കോലിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. സി. മോഹനചന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. ആർ. വി. നിഖിൽ ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2006 ജെ. അരുന്ധതി സി.പി.ഐ.എം., എൽ.ഡി.എഫ്. എസ്. ഷൈൻ ജെ.എസ്.എസ്., യു.ഡി.എഫ്. എസ്. അനിൽകുമാർ സ്വതന്ത്ര സ്ഥാനാർത്ഥി
2001 പിരപ്പൻകോട് മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. എസ്. ഷൈൻ ജെ.എസ്.എസ്., യു.ഡി.എഫ്. വി. രാജേന്ദ്രൻ നായർ ബി.ജെ.പി., എൻ.ഡി.എ.
1996 പിരപ്പൻകോട് മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. സി.കെ. സീതാറാം ജെ.എസ്.എസ്., യു.ഡി.എഫ്. എ. അൻസാരി പി.ഡി.പി.
1991 കോലിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ.എം. പരമേശ്വരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൻ. ചക്രപാണി ബി.ജെ.പി., എൻ.ഡി.എ.
1987 കോലിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. എൻ. പീതാംബര കുറുപ്പ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കോലിയക്കോട് കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ.എം. പരമേശ്വരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എ. നഫീസത്ത് ബീവി കോൺഗ്രസ് (ഐ.)
1977 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എം. കുഞ്ഞു കൃഷ്ണൻ പിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1970 എം. കുഞ്ഞുകൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.) എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം.
1967 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എം. കുഞ്ഞു കൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.)
1965 എം. കുഞ്ഞുകൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.) എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം.

തിരഞ്ഞെടുപ്പു ഫലങ്ങൾ

തിരുത്തുക
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [14] 200798 146869 ഡി.കെ. മുരളി, സി.പി.എം., എൽ.ഡി.എഫ്. 73137 ആനാട് ജയൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 62895
2016 [15] 197254 141435 ഡി.കെ. മുരളി, സി.പി.എം., എൽ.ഡി.എഫ്. 65848 ടി. ശരത്ചന്ദ്രപ്രസാദ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 56252
2011 [16] 174408 123393 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം., എൽ.ഡി.എഫ്. 57381 സി. മോഹനചന്ദ്രൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 55145
2006 [17] 145921 96797 ജെ. അരുന്ധതി, സി.പി.എം., എൽ.ഡി.എഫ്. 45743 എസ്. ഷൈൻ, ജനാധിപത്യ സംരക്ഷണസമിതി, യു.ഡി.എഫ്. 39243
2001 [18] 160262 109698 പിരപ്പൻകോട് മുരളി, സി.പി.എം., എൽ.ഡി.എഫ്. 52749 എസ്. ഷൈൻ, ജനാധിപത്യ സംരക്ഷണസമിതി, യു.ഡി.എഫ്. 51140
1996 [19] 150522 104528 പിരപ്പൻകോട് മുരളി, സി.പി.എം., എൽ.ഡി.എഫ്. 48491 സി.കെ. സീതാറാം, ജനാധിപത്യ സംരക്ഷണസമിതി, യു.ഡി.എഫ്. 42105
1991 [20] 147842 107513 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം., എൽ.ഡി.എഫ്. 52248 ആർ.എം. പരമേശ്വരൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 50882
1987 [21] 120576 96885 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം., എൽ.ഡി.എഫ്. 52410 എൻ. പീതാംബരക്കുറുപ്പ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 42294
1982 [22] 99227 71289 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം., എൽ.ഡി.എഫ്. 36303 ആർ.എം. പരമേശ്വരൻ, സ്വതന്ത്ര സ്ഥാനാർത്ഥി 34349
1980 [23] 92744 67358 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം. 38333 എ. നഫീസത്ത് ബീവി, കോൺഗ്രസ് (ഐ.) 26273
1977 [24] 80172 62543 എൻ. വാസുദേവൻ പിള്ള, സി.പി.എം. 31463 എം. കുഞ്ഞുകൃഷ്ണൻ പിള്ള, കോൺഗ്രസ് (ഐ.) 29071
1970 [25] 64219 45023 എം. കുഞ്ഞുകൃഷ്ണൻ പിള്ള, കോൺഗ്രസ് (ഐ.) 23122 എൻ. വാസുദേവൻ പിള്ള, സി.പി.എം. 21305
1967 [26] 53695 41698 എൻ. വാസുദേവൻ പിള്ള, സി.പി.എം. 24270 എം.കുഞ്ഞുകൃഷ്ണൻ പിള്ള, കോൺഗ്രസ് (ഐ.) 16305
1965 [27] 53886 40329 എം.കുഞ്ഞുകൃഷ്ണൻ പിള്ള, കോൺഗ്രസ് (ഐ.) 18017 എൻ. വാസുദേവൻ പിള്ള, സി.പി.എം. 16968

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2013-01-13.
  2. http://www.niyamasabha.org/codes/members/arundhathij.pdf
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.niyamasabha.org/codes/mem_1_4.htm
  11. http://www.niyamasabha.org/codes/mem_1_3.htm
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-09.
  13. http://www.keralaassembly.org
  14. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/131.pdf
  15. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/131.pdf
  16. http://www.ceo.kerala.gov.in/pdf/form20/131.pdf[പ്രവർത്തിക്കാത്ത കണ്ണി]
  17. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  24. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  26. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-03-28.
  27. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-10-13.