നെടുമങ്ങാട് നിയമസഭാമണ്ഡലം

(നെടുമങ്ങാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

130
നെടുമങ്ങാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം204198 (2016)
നിലവിലെ എം.എൽ.എസി. ദിവാകരൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
2006 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ഗോവിന്ദ പിള്ള സി.പി.ഐ., എൽ.ഡി.എഫ്.
1987 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. എസ്. വരദരാജൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1977 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. ആർ. സുന്ദരേശൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പു ഫലങ്ങൾതിരുത്തുക

വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2016 [3] 204198 151339 സി. ദിവാകരൻ, സി.പി.ഐ., എൽ.ഡി.എഫ്. 57745 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 54124
2011 [4] 174889 124933 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 59789 പി. രാമചന്ദ്രൻ നായർ, സി.പി.ഐ., എൽ.ഡി.എഫ്. 54759
2006 [5] 171173 122735 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 58674 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 58589
2001 [6] 182135 130182 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 62270 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 62114
1996 [7] 164525 118925 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 57220 മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്. 52956
1991 [8] 154929 114100 പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 54678 കെ. ഗോവിന്ദപിള്ള, സി.പി.ഐ., എൽ.ഡി.എഫ്. 53739

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക