2017 ലെ പത്മ പുരസ്കാരങ്ങൾ ലഭിച്ചവരുടെ പട്ടിക

2017 ലെ പത്മ പുരസ്കാരങ്ങൾ 2017 ജനുവരി 25 ന് പ്രഖ്യാപിച്ചു.[1] ആറ് മലയാളികളാണ് പദ്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഗായകൻ യേശുദാസിന് പദ്മവിഭൂഷൺ ലഭിച്ചു.[2]

പത്മവിഭൂഷൺ തിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
1 കെ.ജെ. യേശുദാസ് കല – സംഗീതം കേരളം
2 ജഗ്ഗി വാസുദേവ് ആത്മീയത തമിഴ്‌നാട്
3 ശരദ് പവാർ പൊതു പ്രവർത്തനം മഹാരാഷ്ട്ര
4 മുരളി മനോഹർ ജോഷി പൊതു പ്രവർത്തനം ഉത്തർപ്രദേശ്
5 പ്രൊഫ. ഉടുപ്പി രാമചന്ദ്ര റാവു ശാസ്ത്രം & എ‍ഞ്ചിനീയറിംഗ് കർണ്ണാടക
6 സുന്ദർലാൽ പട്‌വ (മരണാനന്തരം) പൊതു പ്രവർത്തനം മധ്യപ്രദേശ്
7 പി.എ. സാങ്മ (മരണാനന്തരം) പൊതു പ്രവർത്തനം മേഘാലയ

പത്മഭൂഷൺ തിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
8 വിശ്വമോഹൻ ഭട്ട് കല – സംഗീതം രാജസ്ഥാൻ
9 ഡോ. ദേവി പ്രസാദ് ദ്വിവേദി സാഹിത്യം & വിദ്യാഭ്യാസം ഉത്തർപ്രദേശ്
10 തെഹംടൺ ഉദ്വാദിയ വൈദ്യം മഹാരാഷ്ട്ര
11 രത്‌ന സുന്ദർ മഹാരാജ് ആത്മീയത ഗുജറാത്ത്
12 സ്വാമി നിരഞ്ജന നാഥ സരസ്വതി യോഗ ബിഹാർ
13 മഹാചക്രി സിരിൻധോൺ സാഹിത്യം & വിദ്യാഭ്യാസം ( തായ്‌ലൻഡ്)
14 ചോ രാമസ്വാമി സാഹിത്യം & വിദ്യാഭ്യാസം-പത്ര പ്രവർത്തനം തമിഴ്‌നാട്

പത്മശ്രീ തിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
15 ബാസന്തി ബിസ്ത് കല – സംഗീതം ഉത്തരാഖണ്ഡ്
16 ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കല –നൃത്തം കേരളം
17 അരുണ മൊഹന്തി കല –നൃത്തം ഒഡീഷ
18 ഭാരതി വിഷ്ണുവർധൻ കല –സിനിമ കർണ്ണാടക
19 സിദ്ദു മെഹർ കല –സിനിമ ഒഡീഷ
20 ടി.കെ. മൂർത്തി കല – സംഗീതം തമിഴ്‌നാട്
21 ലെയ്ഷ്‌റാം ബീരേന്ദ്രകുമാർ സിങ് കല – സംഗീതം മണിപ്പൂർ
22 കൃഷ്ണറാം ചൗധരി കല – സംഗീതം ഉത്തർപ്രദേശ്
23 ബഓവ ദേവി കല – ചിത്രകല ബീഹാർ
24 തിലക് ഗീഥൈ കല – ചിത്രകല രാജസ്ഥാൻ
25 ഡോ. അയെക്ക യാദഗിരി റാവു കല – ശില്പം തെലങ്കാന
26 ജിതേന്ദ്ര ഹരിപാൽ കല – സംഗീതം ഒഡീഷ
27 കൈലാഷ് ഖേർ കല – സംഗീതം മഹാരാഷ്ട്ര
28 പാറശ്ശാല ബി. പൊന്നമ്മാൾ കല – സംഗീതം കേരളം
29 സുക്രി ബൊമ്മഗൗഡ കല – സംഗീതം കർണ്ണാടക
30 മുകുന്ദ് നായക് കല – സംഗീതം ജാർഖണ്ഡ്
31 പുരുഷോത്തം ഉപാധ്യായ് കല – സംഗീതം ഗുജറാത്ത്
32 അനുരാധ പട്വാൾ കല – സംഗീതം മഹാരാഷ്ട്ര
33 വാരപ്പ നാബ നിൽ കല – നാടകം മണിപ്പൂർ
34 ത്രിപുരാനേനി ഹനുമാൻ സിവിൽ സർവ്വീസ്‌ തെലങ്കാന
35 ടി.കെ വിശ്വനാഥൻ സിവിൽ സർവ്വീസ്‌ ഹരിയാന
36 കൻവാൾ സിബൽ സിവിൽ സർവ്വീസ്‌ ഡൽഹി
37 ബിർഖ ബഹാദുർ ലിംബൂ മുരിംഗ്ല സാഹിത്യം & വിദ്യാഭ്യാസം സിക്കിം
38 ഇലി അഹമ്മദ് സാഹിത്യം & വിദ്യാഭ്യാസം ആസ്സാം
39 ഡോ. നരേന്ദ്ര കോഹ് ലി സാഹിത്യം & വിദ്യാഭ്യാസം ഡൽഹി
40 ജി. വെങ്കടസുബ്ബയ്യ സാഹിത്യം & വിദ്യാഭ്യാസം കർണ്ണാടക
41 അക്കിത്തം അച്യുതൻ നമ്പൂതിരി സാഹിത്യം & വിദ്യാഭ്യാസം കേരളം
42 കാശിനാഥ് പാണ്ഡ്യ സാഹിത്യം & വിദ്യാഭ്യാസം ജമ്മു കാശ്മീർ
43 ചാമു കൃഷ്ണ ശാസ്ത്രി സാഹിത്യം & വിദ്യാഭ്യാസം ഡൽഹി
44 ഹരിഹർ കൃപാലു ത്രിപാഠി സാഹിത്യം & വിദ്യാഭ്യാസം ഉത്തർപ്രദേശ്
45 മൈക്കൾ ഡാനിനോ സാഹിത്യം & വിദ്യാഭ്യാസം തമിഴ് നാട്
46 പൂനം സൂരി സാഹിത്യം & വിദ്യാഭ്യാസം ഡൽഹി
47 വി ജി പാട്ടീൽ സാഹിത്യം & വിദ്യാഭ്യാസം ഗുജറാത്ത്
48 വി കോടേശ്വരമ്മ സാഹിത്യം & വിദ്യാഭ്യാസം ആന്ധ്രാപ്രദേശ്
49 ബൽബീർ ദത്ത് സാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനം ജാർഖണ്ഡ്
50 ഭാവന സോമയ്യ സാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനം മഹാരാഷ്ട്ര
51 വിഷ്ണു പാണ്ഡ്യ സാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനം ഗുജറാത്ത്
52 ഡോ. സുബ്രതോ ദാസ് വൈദ്യം ഗുജറാത്ത്
53 ഡോ. ഭക്തി യാദവ് വൈദ്യം മധ്യപ്രദേശ്
54 ഡോ. മുഹമ്മദ് അബ്ദുൾ വഹീദ് വൈദ്യം തെലങ്കാന
55 ഡോ. മദൻ മാധവ് ഗോഡ്‌ബോലെ വൈദ്യം ഉത്തർപ്രദേശ്
56 ഡോ.ദേവേന്ദ്ര ദയാബായ് പട്ടേൽ വൈദ്യം ഗുജറാത്ത്
57 പ്രൊഫ. ഹർകിഷൻ സിംഗ് വൈദ്യം ചണ്ഡിഗഡ്
58 ഡോ. മുകുത് ബിൻസ് വൈദ്യം ചണ്ഡിഗഡ്
59 അരുൺ കുമാർ ശർമ്മ പുരാവസ്തു പഠനം ഛത്തീസ്ഗഡ്
60 സഞ്ജീവ് കുമാർ പാചകം മഹാരാഷ്ട്ര
61 മീനാക്ഷിയമ്മ ആയോധന കല കേരളം
62 ജനാഭായ് ദർഗാ ബായ് പട്ടേൽ കൃഷി ഗുജറാത്ത്
63 ചന്ദ്രകാന്ത് പിത്താവ ശാസ്ത്രം & എ‍ഞ്ചിനീയറിംഗ് തെലങ്കാന
64 അജോയ് കുമാർ റേ ശാസ്ത്രം & എ‍ഞ്ചിനീയറിംഗ് പശ്ചിമ ബംഗാൾ
65 ചിന്തകിണ്ടി മല്ലേശം ശാസ്ത്രം & എ‍ഞ്ചിനീയറിംഗ് ആന്ധ്രാ പ്രദേശ്
66 ജിതേന്ദ്രനാഥ് ഗോസ്വാമി ശാസ്ത്രം & എ‍ഞ്ചിനീയറിംഗ് ആസ്സാം
67 ദാരിപള്ളി രാമയ്യ സാമൂഹ്യ പ്രവർത്തനം തെലങ്കാന
68 ഗിരീഷ് ഭരദ്വാജ് സാമൂഹ്യ പ്രവർത്തനം കർണ്ണാടക
69 കരീമുൾ ഹക്ക് സാമൂഹ്യ പ്രവർത്തനം പശ്ചിമ ബംഗാൾ
70 ബിപിൻ ഗണത്ര സാമൂഹ്യ പ്രവർത്തനം പശ്ചിമ ബംഗാൾ
71 നിവേദിത രഘുനാഥ് ബീഡെ സാമൂഹ്യ പ്രവർത്തനം തമിഴ്‌നാട്
72 അപ്പാസാഹേബ് ധർമ്മാധികാരി സാമൂഹ്യ പ്രവർത്തനം മഹാരാഷ്ട്ര
73 ബാബാ ബൽബീർ സിംഗ് സാമൂഹ്യ പ്രവർത്തനം പഞ്ചാബ്
74 വിരാട് കോഹ്‌ലി കായികം - ക്രിക്കറ്റ് ഡൽഹി
75 ശേഖർ നായിക് കായികം - ക്രിക്കറ്റ് കർണ്ണാടക
76 വികാസ് ഗൗഡ കായികം - ഡിസ്കസ് ത്രോ കർണ്ണാടക
77 ദീപ മാലിക് കായികം - അത്‌ലറ്റിക്സ് ഹരിയാന
78 മാരിയപ്പൻ തങ്കവേലു കായികം - അത്‌ലറ്റിക്സ് തമിഴ്‌നാട്
79 ദീപ കർമാക്കർ കായികം - ജിംനാസ്റ്റിക്സ് ത്രിപുര
80 പി.ആർ. ശ്രീജേഷ് കായികം - ഹോക്കി കേരളം
81 സാക്ഷി മാലിക് കായികം - ഗുസ്തി ഹരിയാന
82 മോഹൻ റെഡ്ഡി വെങ്കടരാമ ബോദ്നാപു വാണിജ്യം തെലങ്കാന
83 ഇമ്രത് ഖാൻ കല – സംഗീതം അമേരിക്ക
84 ആനന്ദ് അഗർവാൾ സാഹിത്യം & വിദ്യാഭ്യാസം അമേരിക്ക
85 എച്ച്.ആർ. ഷാ‍‍ സാഹിത്യം & വിദ്യാഭ്യാസം-പത്ര പ്രവർത്തനം അമേരിക്ക
86 സുനീതി സോളമൺ (മരണാനന്തരം) വൈദ്യം തമിഴ്‌നാട്
87 അശോക് കുമാർ ഭട്ടചാര്യ (മരണാനന്തരം) പുരാവസ്തു പഠനം പശ്ചിമ ബംഗാൾ
88 ഡോ. മാപൂസ്കർ (മരണാനന്തരം) സാമൂഹ്യ പ്രവർത്തനം മഹാരാഷ്ട്ര
89 അനുരാധ കൊയ്‌രാല സാമൂഹ്യ പ്രവർത്തനം നേപ്പാൾ

അവലംബം തിരുത്തുക

  1. pib.nic.in/newsite/erelease.aspx?relid=157675
  2. http://www.mathrubhumi.com/news/india/padma-awards-1.1682930