ബംഗാളിലെ ജയ്‌പാൽഗുഡിയിൽ മോട്ടോർ ബൈക്കിനെ ആംബുലൻസാക്കി സൗജന്യ സേവനം നൽകുന്ന സാമൂഹ്യപ്രവർത്തകനായ തേയിലത്തോട്ട തൊഴിലാളിയാണ് കരിമുൽ ഹഖ്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]