ഒരു ഇന്ത്യൻ ഗുസ്തി താരമാണ് സാക്ഷി മാലിക് (ജനനം 3 സെപ്റ്റബർ 1992).[2] 58 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസ് 2014 ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഇവർ വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.[3] 2016 റിയോ ഒള്മ്പിക്സിൽ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ വെങ്കലം നേടി. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. വനിതകളുടെ 58 കി.ഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സാക്ഷി വെങ്കലം നേടിയത്. കിർഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവ ആയിരുന്നു എതിരാളി

Sakshi Malik
Sakshi Malik in 2016.jpg
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1993-01-03) 3 ജനുവരി 1993 (പ്രായം 27 വയസ്സ്)
Rohtak,[1] Haryana, India
ഉയരം162 സെ.m (5 ft 4 in)
ഭാരം64 കിലോgram (2,300 oz)
Sport
രാജ്യംIndia
കായികയിനംFreestyle wrestling
Event(s)63 kg
പരിശീലിപ്പിച്ചത്Ishwar Dahiya
നേട്ടങ്ങൾ
ഒളിമ്പിക് ഫൈനൽRio 2016

റിയോ ഒള്മ്പിക്സ് 2016തിരുത്തുക

2016 റിയോ ഒള്മ്പിക്സിൽ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ വെങ്കലം നേടി. കിർഗിസസ്ഥാന്റെ ഐസുലു ടിൻബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വിജയം. റഷ്യയുടെ വലേറിയ കോബലോവയോട് ക്വാർട്ടർ ഫൈനലിൽ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയപ്പോഴാണ് സാക്ഷിയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്.

[വിവാഹം]

സത്യവർത് കാദിയാൻ ആണ് ഭർത്താവ്.

അവലംബംതിരുത്തുക

  1. "SAKSHI MALIK". Commonwealth Games Federation. ശേഖരിച്ചത് 7 March 2016.
  2. "SAKSHI MALIK". Commonwealth Games Federation. ശേഖരിച്ചത് 7 March 2016.
  3. "Commonwealth Games 2014: Sakshi Malik Gets Silver in Women's 58kg Freestyle Wrestling". NDTVSports.com. 2014-07-30. ശേഖരിച്ചത് 2015-10-27.
"https://ml.wikipedia.org/w/index.php?title=സാക്ഷി_മാലിക്&oldid=2944093" എന്ന താളിൽനിന്ന് ശേഖരിച്ചത്