1985ൽ ഇന്ത്യയിൽ ആദ്യമായി എയ്‌ഡ്‌സ് രോഗം നിർണയിച്ച ഭിഷഗ്വരയും മൈക്രോബയോളജിസ്റ്റുമായിരുന്നു ഡോ. സുനിതി സോളമൻ. 2017 ൽ പത്മശ്രീ നൽകി ആദരിച്ചു.[1]

സുനീതി സോളമൺ
ജനനം1938 or 1939
മരണം
ദേശീയതഇന്ത്യൻ
തൊഴിൽഭിഷഗ്വരയും മൈക്രോബയോളജിസ്റ്റും
ജീവിതപങ്കാളി(കൾ)വിക്ടർ സോളമൺ
കുട്ടികൾസുനിൽ സോളമൺ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ[2]
  1. Sania Farooqui (29 July 2015). "Dr. Suniti Solomon, Pioneering Indian HIV/AIDS Researcher, Dies at 76". Time (magazine).
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=സുനീതി_സോളമൺ&oldid=2468571" എന്ന താളിൽനിന്ന് ശേഖരിച്ചത്