പോച്ചംപള്ളി പട്ടുസാരികൾ വേഗത്തിൽ നെയ്യുന്നതിനുള്ള ലക്ഷ്‌മി എഎസ്‌യു യന്ത്രം കണ്ടുപിടിച്ച സംരംഭകനാണ് ചിന്തകിണ്ടി മല്ലേശം[1]2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ചിന്തകിണ്ടി മല്ലേശം
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസംരംഭകൻ, സാങ്കേതിക വിദഗ്ദ്ധൻ
അറിയപ്പെടുന്നത്പോച്ചംപള്ളി പട്ടുസാരി

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ [2]

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=ചിന്തകിണ്ടി_മല്ലേശം&oldid=2583813" എന്ന താളിൽനിന്ന് ശേഖരിച്ചത്