കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.[1]2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

മീനാക്ഷിയമ്മ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽആയോധനകലാ വിദഗ്ദ്ധ
ജീവിതപങ്കാളി(കൾ)വി.പി.രാഘവൻഗുരുക്കൾ
കുട്ടികൾസജീവ്കുമാർ
ചന്ദ്രപ്രഭ
റൂബി
പ്രദീപ്കുമാർ

ജീവിതരേഖ

തിരുത്തുക

വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ[2]
  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=മീനാക്ഷിയമ്മ&oldid=3948687" എന്ന താളിൽനിന്ന് ശേഖരിച്ചത്