ഒഡീഷയിൽനിന്നുള്ള ഗായകനാണ് ജിതേന്ദ്ര ഹരിപാൽ. 2017- ൽ പത്മശ്രീ ലഭിച്ചു.[1]ഒഡീഷയിലെ സംബൽപൂരി ഭാഷയിലെ പ്രമുഖ ഗായകനാണ്. ആയിരത്തിലധികം ഗാനങ്ങളാലപിച്ചു. ആകാശവാണി ബി ഹൈഗ്രേഡ് കലാകാരനാണ്. ഇദ്ദേഹം പാടിയ രംഗബതി ഗാനം ഏറെ പ്രശസ്തമാണ്.

ജിതേന്ദ്ര ഹരിപാൽ
Jitendra Haripal in Bhubaneswar
ജനനം
ഒഡീഷ
ദേശീയതഇന്ത്യൻ
തൊഴിൽഗായകൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ[2]
  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=ജിതേന്ദ്ര_ഹരിപാൽ&oldid=3967864" എന്ന താളിൽനിന്ന് ശേഖരിച്ചത്