വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/മുൻപ്രാപനം ചെയ്യുന്നവർ/സഞ്ചയിക

മുൻപ്രാപനാധികാരത്തിനായി അപേക്ഷിക്കുന്നു. ലിജോ | ^ സംവാദം ^ 22:21, 10 ഒക്ടോബർ 2019 (UTC)[മറുപടി]

[[User:ചാണ്ടി|User:ചാണ്ടി

ഞാൻ മുന്നൂറ്റി പന്ത്രണ്ട് തിരുത്തുള്ള പാവമാണ്, 800 തിരുതൊന്നും ഇക്കാലത്ത് പിന്നിടില്ല, പക്ഷേ ഞാൻ മലയാളം വിക്കിയെ പ്രണയിക്കുന്നു.. ചാണ്ടി ...ടോക്ക് 2 മി 18:01, 28 ജനുവരി 2012 (UTC)[മറുപടി]

മുൻപ്രാപനാധികാരത്തിനായി സമർപ്പിക്കുന്നു.--ഹിരുമോൻ (സംവാദം) 04:41, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം സജീവമാകുവാനായി ഇന്ന് അക്കൗണ്ട് ഉണ്ടാക്കി. എന്നാൽ കഴിയുന്നത്പോലെ ഞാൻ വിക്കിപീയയെ സഹായിക്കും എന്ന് ഉറപ്പ് തരുന്നു. ഉപയോഗം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട അനുമതികൾ നൽകി പ്രോത്സാഹിപ്പിക്കുക എന്ന അപേക്ഷയോടെ. 4u Glafy Paul (സംവാദം) 10:21, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുൻപ്രാപനാനുവാദം നൽകുന്നതിനാവശ്യമായ പരിചയമായിട്ടില്ലെന്ന് കരുതുന്നു. ധൈര്യമായി എഴുത്തും തിരുത്തും തുടരുക. വിക്കിപീഡിയയിൽ പ്രവർത്തനപരിചയം നേടുന്നതിനനുസരിച്ച് ഈ അനുമതികൾ താങ്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാണ്.--Vssun (സംവാദം) 16:50, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യുന്നവരിൽ കൂട്ടാമോ?. - Hrishi (സംവാദം) 10:22, 1 ജനുവരി 2013 (UTC)[മറുപടി]

മുൻപ്രാപനാധികാരം നൽകാമോ?നിജിൽ പറയൂ 14:52, 13 മാർച്ച് 2013 (UTC)[മറുപടി]

  - നൽകി. --Vssun (സംവാദം) 10:40, 14 മാർച്ച് 2013 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്നെയും ചേർക്കാമോ കൂട്ടരേ? --♥Aswini (സംവാദം) 14:41, 13 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഇർഷാദ്|irshad (സംവാദം) 08:40, 5 ഫെബ്രുവരി 2014 (UTC)[മറുപടി]

2014 ഫെബ്രുവരി 22-ന് മുൻപ്രാപനാവകാശവും, റോന്തുചുറ്റാനുള്ള അവകാശവും കിട്ടി. --ഇർഷാദ്|irshad (സംവാദം) 07:04, 29 നവംബർ 2015 (UTC)[മറുപടി]

മുൻപ്രാപ്രനം ചെയ്യാനുള്ള അനുമതി തരുമോ തന്നാൽ വിക്കിപീഡിയ ഉപയോഗം കുറച്ച കൂടി എളുപ്പം ആയേനെ.... --Jadan Resnik Jaleel(സംവാദം) 19:30, 02 നവംബർ 2015(UTC)

മുൻപ്രാപ്രനം ചെയ്യാനുള്ള അനുമതി കിട്ടിയിരുന്നേൽ സൗകര്യമായിരുന്നു. ഇപ്പോൾ അതില്ലാത്തതുകൊണ്ട് നാൾവഴി മുഴുവനും തപ്പിപിടിച്ച് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. പരിഗണിക്കുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 03:17, 28 നവംബർ 2015 (UTC)[മറുപടി]

വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. നശീകരണ പ്രവർത്തനങ്ങളിൽ നിന്നും വിക്കിപീഡിയയെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. Roll back സേനയിൽ എന്നെയും ചേർക്കാമോ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 05:38, 22 ഫെബ്രുവരി 2016 (UTC)[മറുപടി]

അപേക്ഷകൾ

തിരുത്തുക

മുൻപ്രാപനം

തിരുത്തുക

ഞാൻ മുന്നൂറ്റി പന്ത്രണ്ട് തിരുത്തുള്ള പാവമാണ്, 800 തിരുതൊന്നും ഇക്കാലത്ത് പിന്നിടില്ല, പക്ഷേ ഞാൻ മലയാളം വിക്കിയെ പ്രണയിക്കുന്നു. . ചാണ്ടി ...ടോക്ക് 2 മി 18:01, 28 ജനുവരി 2012 (UTC)[മറുപടി]

മുൻപ്രാപനം

തിരുത്തുക

ഞാൻ മുന്നൂറ്റി പന്ത്രണ്ട് തിരുത്തുള്ള പാവമാണ്, 800 തിരുതൊന്നും ഇക്കാലത്ത് പിന്നിടില്ല, പക്ഷേ ഞാൻ മലയാളം വിക്കിയെ പ്രണയിക്കുന്നു.. ചാണ്ടി ...ടോക്ക് 2 മി 18:01, 28 ജനുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം സജീവമാകുവാനായി ഇന്ന് അക്കൗണ്ട് ഉണ്ടാക്കി. എന്നാൽ കഴിയുന്നത്പോലെ ഞാൻ വിക്കിപീയയെ സഹായിക്കും എന്ന് ഉറപ്പ് തരുന്നു. ഉപയോഗം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട അനുമതികൾ നൽകി പ്രോത്സാഹിപ്പിക്കുക എന്ന അപേക്ഷയോടെ. 4u Glafy Paul (സംവാദം) 10:18, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം സജീവമാകുവാനായി ഇന്ന് അക്കൗണ്ട് ഉണ്ടാക്കി. എന്നാൽ കഴിയുന്നത്പോലെ ഞാൻ വിക്കിപീയയെ സഹായിക്കും എന്ന് ഉറപ്പ് തരുന്നു. ഉപയോഗം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട അനുമതികൾ നൽകി പ്രോത്സാഹിപ്പിക്കുക എന്ന അപേക്ഷയോടെ. 4u Glafy Paul (സംവാദം) 10:19, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യാനുള്ള അനുമതി

തിരുത്തുക

മുൻപ്രാപനാധികാരത്തിനായി അപേക്ഷിക്കുന്നു. - Hrishi (സംവാദം) 10:12, 1 ജനുവരി 2013 (UTC)[മറുപടി]

മുൻപ്രാപനാധികാരം

തിരുത്തുക

മുൻപ്രാപനാധികാരം നൽകാമോ?? --രൺജിത്ത് സിജി {Ranjithsiji} 06:44, 21 സെപ്റ്റംബർ 2015 (UTC)[മറുപടി]

മുൻപ്രാപനാധികാരം

തിരുത്തുക

Adv.tksujithഅരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു,- ഇർവിൻ കാലിക്കറ്റ്‌ ..ഉപയോക്താവ്:Ranjithsiji,ഉപയോക്താവ്:Viswaprabha എനിക്ക് മുൻ പ്രാപനം ചെയ്യാനുള്ള അനുമതിയ്ക്ക് യോഗ്യത ഉണ്ടോ?. ഉണ്ടെങ്കിൽ മുൻപ്രാപനാധികാരം നൽകാമോ? Akhiljaxxn (സംവാദം) 12:11, 17 ജൂൺ 2017 (UTC)[മറുപടി]

 Y ചെയ്തു--KG (കിരൺ) 16:57, 21 ജൂൺ 2017 (UTC)[മറുപടി]

KG. നന്ദി Akhiljaxxn (സംവാദം) 17:04, 21 ജൂൺ 2017 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യുന്നതിനുള്ള അപേക്ഷ

തിരുത്തുക

വളരെ സജീവമായി വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. നശീകരണ പ്രവർത്തനങ്ങളിൽ നിന്നും വിക്കിപീഡിയയെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. Roll back സേനയിൽ എന്നെയും ചേർക്കാമോ ? —ഈ തിരുത്തൽ നടത്തിയത് YOUSAFVENNALA (സം‌വാദംസംഭാവനകൾ)

പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിന് നന്ദി യൂസഫ്. ഇപ്പോൾ വിക്കിയിൽ കടന്നുവന്നിട്ടല്ലേ ഉള്ളൂ, നയങ്ങളും രീതികളുമൊക്കെ പഠിച്ചെടുത്തിട്ടാകാം മുൻപ്രാപനം. അതുവരെ "മാറ്റം തിരസ്കരിക്കുക" എന്ന ബട്ടനുപയോഗിച്ച് നശീകരണപ്രവർത്തനങ്ങൾ തിരുത്താം. ലേഖനങ്ങളിലൊഴികെ ഇതുപോലെ എന്തെങ്കിലും എഴുതുമ്പോൾ ഒപ്പുവയ്ക്കാൻ മറക്കരുത്, വിക്കിപീഡിയ:ഒപ്പ് കാണുക -- റസിമാൻ ടി വി 09:06, 21 ജനുവരി 2019 (UTC)[മറുപടി]

Roll back സേനയിൽ എന്നെയും ചേർക്കാമോ ? (YOUSAFVENNALA (സംവാദം) 03:30, 20 മാർച്ച് 2020 (UTC))[മറുപടി]

മുൻപ്രാപനാധികാരം ഇല്ലാത്തതുകൊണ്ട് നാൾവഴി മുഴുവനും നോക്കി മാറ്റം വരുത്തേണ്ടതായ് വരുന്നു. ചിലയവസരങ്ങളിൽ സമയപരിമിതിമൂലം unwanted തിരുത്തലുകൾ ശരിയാക്കാനുമാകുന്നില്ല. നശീകരണ പ്രവർത്തനങ്ങളിൽ നിന്നും വിക്കിപീഡിയയെ സംരക്ഷിക്കുവാൻ എനിക്കും മുൻപ്രാപ്രനം ചെയ്യാനുള്ള അനുമതി നൽകാമോ? --Sreenandhini (സംവാദം) 15:09, 10 ഏപ്രിൽ 2020 (UTC)[മറുപടി]