ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രമുഖനായ ഫ്രഞ്ച് മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്നു ലൂയി പിയർ അൽത്തൂസർ (1918-1990) [1][2]. 1960-കളിലെ ഘടനാവാദവുമായി അടുത്ത് ബന്ധമുള്ള വ്യക്തിയാണ് അൽത്തൂസർ [3].

ലൂയി അൽത്തൂസർ
ജനനം16 ഒക്ടോബർ 1918
ബിർമെൻഡ്രെയിസ്, അൾജീരിയ
മരണം22 ഒക്ടോബർ 1990(1990-10-22) (പ്രായം 72)
പാരീസ്, ഫ്രാൻസ്
കാലഘട്ടംഇരുപതാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം
പ്രദേശംപാശ്ചാത്യ തത്ത്വശാസ്ത്രം
ചിന്താധാരമാർക്സിസം · ഘടനാവാദം
പ്രധാന താത്പര്യങ്ങൾരാഷ്ട്രമീമാംസ · സാമ്പത്തിക ശാസ്ത്രം · ആദർശവാദം
ശ്രദ്ധേയമായ ആശയങ്ങൾThe epistemological break
Overdetermination
Ideological state apparatuses
Interpellation
Lacunar discourse
Materialism of the Encounter

ജീവിത ചരിത്രം

തിരുത്തുക

അൾജീരിയയിലെ ഒരു ബിർമാൻഡ്രെയിസ് പ്രവിശ്യയിൽ 1918 ഒക്ടോബർ 16-നാണ് അൽത്തൂസർ ജനിച്ചത്. അൽത്തൂസറിന്റെ പിതാമഹന്മാർ അൾജീരിയയിൽ സ്ഥിരതാമസക്കാരായ ഫ്രഞ്ച് പൌരന്മാരായിരുന്നു. ജനന സമയത്ത് അദ്ദേഹത്തിന്റെ പിതാവ് ഫ്രഞ്ച് സൈന്യത്തിലെ ലെഫ്‌നൻന്റ് ആയി സേവനമനുഷ്ഠിക്കുക ആയിരുന്നു. സൈനിക സേവനത്തിന് ശേഷം പിതാവ് ഒരു അൾജീരിയയിലേക്ക് തിരികെ വരികയും ബാങ്കിങ്ങ് മേഖലയിൽ തൊഴിലെടുക്കുകയും ചെയ്തിരുന്നു. പെറ്റി ബൂർഷ്വാ കുടുംബ പശ്ചാത്തലത്തിൽ ലഭിക്കുന്ന സർവ്വ സൌകര്യങ്ങളും ആസ്വദിച്ചു കൊണ്ടുള്ള വടക്കൻ ആഫ്രിക്കയിലെ അൽത്തൂസറിന്റെ ജീവിതം പൊതുവെ സന്തോഷം നിറഞ്ഞതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥാ കുറിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത് [1][3].

മാർക്സിസം
 
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 William Lewis (16 ഒക്ടോബർ 2009). Edward N. Zalta (ed.). "Louis Althusser" (in English) (Winter 2009 ed.). Stanford Encyclopedia of Philosophy. Retrieved 23 January 2012.{{cite web}}: CS1 maint: unrecognized language (link)
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 722. 2011 ഡിസംബർ 26. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. 3.0 3.1 "Concept and Form: The Cahiers pour l'Analyse and Contemporary French Thought". Cahiers. Retrieved 23 January 2012.

വിപുലമായ വായനയ്ക്ക്

തിരുത്തുക
  • Althusser: A Critical Reader (ed. Gregory Elliott).
  • Anderson, Perry, Considerations on Western Marxism
  • Callinicos, Alex, Althusser's Marxism (London: Pluto Press, 1976).
  • Elliott, Gregory, Althusser: The Detour of Theory by (New York: Verso, 1987); (republished by Haymarket Books, 2009)
  • Ferretter, Luke, "Louis Althusser" (London and New York: Routledge, 2006)
  • James, Susan, 'Louis Althusser' in Skinner, Q. (ed.) The Return of Grand Theory in the Human Sciences
  • Judt, Tony, "The Paris Strangler," in The New Republic, Vol. 210, No. 10, March 7, 1994, pp. 33–7.
  • Waters, Malcolm, Modern Sociological Theory, 1994, page 116.
  • Lewis, William, Louis Althusser and the Traditions of French Marxism. Lexington books, 2005. (link Archived 2011-09-28 at the Wayback Machine.)
  • McInerney, David (ed.), Althusser & Us, special issue of borderlands e-journal, October 2005. (link Archived 2011-12-22 at the Wayback Machine.)
  • Warren Montag, Louis Althusser, Palgrave-Macmillan, 2003.
  • Resch, Robert Paul. Althusser and the Renewal of Marxist Social Theory. Berkeley: University of California Press, c1992. (link)
  • Élisabeth Roudinesco, Philosophy in Turbulent Times: Canguilhem, Sartre, Foucault, Althusser, Deleuze, Derrida, Columbia University Press, New York, 2008.
  • Heartfield, James, The ‘Death of the Subject’ Explained, Sheffield Hallam UP, 2002 [1]
  • Lahtinen, Mikko, "Politics and Philosophy: Niccolò Machiavelli and Louis Althusser's Aleatory Materialism", Brill, 2009 (forthcoming in paperback via Haymarket, 2011).
  • Thomas, Peter D., "The Gramscian Moment: Philosophy, Hegemony and Marxism", Brill, 2009 (forthcoming in paperback via Haymarket, 2011).
  • ppsathyan, althussarum marxisathinte bhaviyum,-chintha publishers, kerala—althusser and the future of marxism-malayalam edition,2o12.

പുറം കണ്ണികൾ

തിരുത്തുക
  1. James Heartfield (1980-12-19). "Postmodernism and the 'Death of the Subject' by James Heartfield". Marxists.org. Retrieved 2011-06-18.
"https://ml.wikipedia.org/w/index.php?title=ലൂയി_അൽത്തൂസർ&oldid=3917459" എന്ന താളിൽനിന്ന് ശേഖരിച്ചത്