കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള മാനവരാശിയുടെ പരിവർത്തനത്തിൽ പ്രധാനഘട്ടമായി തൊഴിലാളിവർഗ്ഗ വിപ്ലവത്തെ മാർക്സിസ്റ്റുകൾ കാണുന്നു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കും അവിടെ നിന്നും കമ്മ്യൂണിസത്തിലേക്കുമുള്ള വികാസ ഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു. മുതലാളിത്ത സാമൂഹ്യക്രമത്തിലെ ശത്രുതാത്മക വർഗ്ഗങ്ങളായ മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുമെന്നും അതിന്റെ മൂർദ്ധന്യത്തിൽ, മറ്റ് ചൂഷിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് തൊഴിലാളിവർഗ്ഗം സാമൂഹ്യ വിപ്ലവം സംഘടിപ്പിക്കുമെന്നും അത് സമൂഹത്തെ പുതിയൊരു ഘട്ടത്തിലേക്ക് പരിവർത്തനം ചെയ്യിക്കുമെന്നും മാർക്സിസ്റ്റുകൾ വാദിക്കുന്നു. [1]

വിപ്ലവംതിരുത്തുക

ജനകീയ ജനാധിപത്യംതിരുത്തുക

തൊഴിലാളിവർഗ്ഗ സർവ്വാധിപത്യംതിരുത്തുക

സോഷ്യലിസ്റ്റ് പരിവർത്തനംതിരുത്തുക

അവലംബംതിരുത്തുക

  1. മാർക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, ഒക്ടോബർ 1990, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=തൊഴിലാളിവർഗ്ഗ_വിപ്ലവം&oldid=2147287" എന്ന താളിൽനിന്ന് ശേഖരിച്ചത്