പ്രേമ (നടി)
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
അറിയപ്പെട്ട ഒരു മലയാള ചലച്ചിത്രനടിയായിരുന്നു പ്രേമ. അറുപത്, എഴുപത് കാലഘട്ടങ്ങളിൽ ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ ഇവർ സഹനടിയായും അമ്മയായും അഭിനയിച്ചു വന്നു. അൻപതിൽ പരം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. അവാർഡ് വിന്നിങ്ങ് അഭിനേത്രി ശോഭ ഇവരുടെ പുത്രി ആയിരുന്നു.[1][2]
പ്രേമ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1954-1981 |
ജീവിതപങ്കാളി(കൾ) | കെ.പി. മേനൊൻ |
ജീവിതരേഖതിരുത്തുക
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എസ്.കെ. പൊറ്റക്കാട് പ്രേമയുടെ അമ്മാവൻ ആയിരുന്നു. കെ.പി. മേനോനെ അവർ വിവാഹം കഴിച്ചു. മകളെപ്പോലെ അമ്മയും 1984 ആത്മഹത്യ ചെയ്യുകയായിരുന്നു [3]
അഭിനയിച്ച ചിത്രങ്ങൾതിരുത്തുക
- ലഹരി (1982)
- തുഷാരം (1981)
- വിശ്വരൂപം (1978)
- വെല്ലുവിളി (1978)
- പത്മതീർത്ഥം (1978)
- മധുരസ്വപ്നം (1977)
- ശഘുപുഷ്പം (1977)
- ഓർമകൾ മരിക്കുമോ (1977)
- മിനിമോൾ (1977)
- ആരാധന (1977)
- പ്രിയംവദ (1976)
- പാൽക്കടൽ (1976)
- പുഷ്പശരം (1976)
- അംബ അംബിക അംബാലിക (1976)
- അയൽക്കാരി (1976)
- സ്വപ്നദാനം (1976)
- കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
- നാഴികക്കല്ല് (1970)
- ചിരിക്കുടുക്ക (1976)
- തുലാവർഷം (1976)
- അഭിനന്ദനം (1976)
- ചോറ്റാനിക്കര അമ്മ (1976)
- അമ്മിണി അമ്മാവൻ (1976)
- ക്രിമിനൽസ് (കയങ്ങൾ) (1975)
- പ്രവാഹം (1975)
- ചീഫ് ഗസ്റ്റ് (1975)
- ധർമക്ഷേതേ കുരുക്ഷേത്രേ (1975)
- പ്രിയമുള്ള സോഫിയ (1975)
- പ്രിയേ നിനക്കുവേണ്ടി (1975)
- മറ്റൊരു സീത (1975)
- രാഗം (1975)
- സൂര്യവംശം (1975)
- രഹസ്യരാത്രി (1974)
- അയലത്തെ സുന്ദരി (1974)
- കോളേജ് ഗേൾ (1974)
- സേതുബന്ധനം (1974)
- കാമിനി (1974)
- വീണ്ടും പ്രഭാതം (1973)
- മനുഷ്യപുത്രൻ (1973)
- കാറ്റുവിതച്ചവൻ (1973)
- പച്ചനോട്ടുകൾ (1973)
- അജ്ഞാതവാസം (1973)
- ദൃക്സാക്ഷി (1973)
- പത്മവ്യൂഹം (1973)
- പുനർജന്മം (1972)
- പണിമുടക്ക് (1972)
- തീർത്ഥയാത്ര (1972)
- ആറടിമണ്ണിന്റെ ജന്മി (1972)
- നൃത്തശാല (1972)
- മിസ്സ് മേരി (1972)
- ടാക്സി കാർ (1972)
- നാടൻ പ്രേമം (1972)
- ഓമന (1972)
- സംഭവാമി യുഗേ യുഗേ (1972)
- അനന്തശയനം (1972)
- പുത്രകാമേഷ്ടി (1972)
- പുഷ്പാഞ്ജലി (1972)
- വിവാഹസമ്മാനം 1971)
- തെറ്റ് (ചലച്ചിത്രം) (1971)
- ഇൻക്വിലാബ് സിന്ദാബാദ് (1971)
- സിന്ദൂരച്ചെപ്പ് (1971)
- മകനെ നിനക്കുവേണ്ടി (1971)
- പൂമ്പാറ്റ (1971)
- തപസ്വിനി (1971)
- അവളല്പം വൈകിപ്പോയി (1971)
- വിവാഹം സ്വർഗ്ഗത്തിൽ (1970)
- അഭയം (1970)
- ലോട്ടറി ടിക്കറ്റ് (1970)
- ആ ചിത്രശലഭം പറന്നോട്ടെ (1970)
- രക്തപുഷ്പം (1970)
- വിദ്യാർത്ഥി (1968)
- ശകുന്തള (1965)
- നായര് പിടിച്ച പുലിവാല് (1958)
- രാരിച്ചൻ എന്ന പൗരൻ (1956)
- അവരുണരുന്നു (1956)
- നീലക്കുയിൽ (1954)
അവലംബംതിരുത്തുക
- ↑ മലയാള മനോരമ ഓൺലൈൻ Archived 2014-03-19 at the Wayback Machine. പ്രേമ
- ↑ മലയാള മനോരമ ഓൺലൈനിൽ നിന്ന് Archived 2014-03-19 at the Wayback Machine. പ്രേമ
- ↑ മലയാള മനോരമ ഓൺലൈൻ Archived 2014-03-25 at the Wayback Machine. പ്രേമ