നാടൻ പ്രേമം
മലയാള ചലച്ചിത്രം
ശക്തി എന്റർപ്രൈസസ്സിനു വേണ്ടി എൻ. വിശ്വേശരയ്യയും പി.എസ്. ഗോപാലകൃഷ്ണനും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് നാടൻ പ്രേമം. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മേയ് 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1]
നാടൻ പ്രേമം | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | എൻ. വിശ്വേശരയ്യ പി.എസ്. ഗോപാലകൃഷ്ണൻ |
രചന | എസ്.കെ. പൊറ്റക്കാട് |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു ഷീല ബഹദൂർ കെ.പി. ഉമ്മർ ടി.ആർ. ഓമന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ചക്രപാണി |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 05/05/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകതിരശീലക്കു പിന്നിൽ
തിരുത്തുക- സംവിധാനം - ക്രോസ്ബൽറ്റ് മണി
- നിർമ്മാണം - എൻ. വിശ്വേശരയ്യ, പി.എസ്. ഗോപാലകൃഷ്ണൻ
- ബാനർ - ശക്തി എന്റെർപ്രൈസസ്
- കഥ - എസ്.കെ. പൊറ്റക്കാട്
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായഗ്രഹണം - പി. രാമസ്വാമി
- ചിത്രസംയോജനം - ചക്രപാണി
- കലാസംവിധാനം - എസ്. കൊന്നനാട്ട്[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കന്നിനിലാവിന്നലെയൊരു | പി സുശീല |
2 | പാരിൽ സ്നേഹം ശാശ്വതമെന്നായ് | കെ ജെ യേശുദാസ് |
3 | മയങ്ങാത്ത രാവുകളിൽ | എൽ ആർ ഈശ്വരി |
4 | ഉണ്ടനെന്നൊരു രാജാവിനു | പി ജയചന്ദ്രൻ |
5 | ചെപ്പും പന്തും നിരത്തി | കെ ജെ യേശുദാസ് |
6 | പഞ്ചാരക്കുന്നിനെ പാവാട ചാർത്തുന്ന | കെ ജെ യേശുദാസ്[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് നാടൻ പ്രേമം
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് നാടൻ പ്രേമം
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് Archived 2019-06-18 at the Wayback Machine. നാടൻ പ്രേമം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് നാടൻ പ്രേമം