പണിമുടക്ക് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മേനോൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.ബി. പിഷാരടിയും പി.എൻ. മേനോനും ചേർന്നു തയ്യാറാക്കിയ മലയാളചലച്ചിത്രമാണ് പണിമുടക്ക്. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

പണിമുടക്ക്
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംഎം.ബി. പിഷാരടി
പി.എൻ മേനോൻ
രചനപെരുവാരം ചന്ദ്രശേഖരൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
ബാലൻ കെ. നായർ
ബഹദൂർ
കുട്ട്യേടത്തി വിലാസിനി
പ്രേമ
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംരവി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി05/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

തിരശീലക്കുപിന്നിൽ തിരുത്തുക

  • സംവിധാനം - പി.എൻ. മേനോൻ
  • നിർമ്മാണം - പി.എൻ. മേനോൻ, എൻ.ബി. പിഷാരടി
  • ബാനർ - മേനോൻ പ്രൊഡക്ഷൻസ്
  • കഥ - പെരുവാരം ചന്ദ്രശേഖരൻ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഛായഗ്രഹണം - ബാബു മഹേന്ദ്ര
  • ചിത്രസംയോജനം - രവി [2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം ഗാനം ആലാപനം
1 വിജയദശമി വിടരുമീ എസ് ജാനകി, പി സുശീലാദേവി
2 മാനസസരസ്സിൻ കരയിൽ നിന്നോ എസ് ജാനകി
3 ഇങ്ക്വിലാബ് കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, രവീന്ദ്രൻ, രഘു, സി. തമ്പി, കോറസ്[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പണിമുടക്ക്_(ചലച്ചിത്രം)&oldid=3808693" എന്ന താളിൽനിന്ന് ശേഖരിച്ചത്