നൃത്തശാല

മലയാള ചലച്ചിത്രം

രൂപവാണി ഫിലിംസിനു വേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് നൃത്തശാല. വിമലാ റിലീസിംഗ് കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1972 സെപ്റ്റംബർ 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

നൃത്തശാല
സി.ഡി.യുടെ പുറംചട്ട
സംവിധാനംഎ.ബി. രാജ്
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനതിക്കോടിയൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജോസ് പ്രകാശ്
ജയഭാരതി
പ്രേമ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ശ്രീകുമാരൻ തമ്പി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി09/09/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

തിരശീലക്കു പിന്നിൽതിരുത്തുക

പാട്ടുകൾതിരുത്തുക

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 ദേവവാഹിനീ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 ചിരിച്ചതു ചിലങ്കയല്ല ശ്രീകുമാരൻ തമ്പി എൽ ആർ ഈശ്വരി
3 സൂര്യബിംബം നാളെയുമുദിക്കും ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ
4 ഉദയസൂര്യൻ നമ്മെയുറക്കുന്നു പി ഭാസ്കരൻ കെ പി ബ്രഹ്മാനന്ദൻ
5 മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ പി ഭാസ്കരൻ എസ് ജാനകി
6 പൊൻ‌വെയിൽ മണിക്കച്ച ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
7 മദനരാജൻ വന്നു ശ്രീകുമാരൻ തമ്പി ബി വസന്ത[3]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നൃത്തശാല&oldid=3261070" എന്ന താളിൽനിന്ന് ശേഖരിച്ചത്