വിവാഹം സ്വർഗ്ഗത്തിൽ
മലയാള ചലച്ചിത്രം
സോണിപിക്ചേസിനു വേണ്ടി പി.എ. മുഹമ്മദ് കാസിം 1970 നിർമിച്ച മലയാളചലച്ചിത്രമാണ് വിവാഹം സ്വർഗ്ഗത്തിൽ. സെൻട്രൽ പിക്ചേർസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1]
വിവാഹം സ്വർഗ്ഗത്തൽ | |
---|---|
സംവിധാനം | ജെ.ഡി. തോട്ടാൻ |
നിർമ്മാണം | പി.എ. മുഹമ്മദ് കാസിം |
രചന | കെ.ടി. മുഹമ്മദ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ ടി.കെ. ബാലചന്ദ്രൻ ടി.എസ്. മുത്തയ്യ ഷീല വിജയ നിർമ്മല |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ഷീല
- ടി.എസ്. മുത്തയ്യ
- അടൂർ ഭാസി
- എൻ. ഗോവിന്ദൻകുട്ടി
- ഫിലോമിന
- റാണി സർക്കാർ
- കടുവാക്കുളം ആന്റണി
- അടൂർ ഭവാനി
- ടി.കെ. ബാലചന്ദ്രൻ
- റാണിചന്ദ്ര
- പ്രേമ
- പി.എസ്. പാർവ്വതി
- വിജയ നിർമ്മല[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- ബാനർ - സോണി പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
- സംവിധാനം - ജെ.ഡി. തോട്ടാൻ
- നിർമ്മാണം - പി ഐ എ കാസിം
- ഛായാഗ്രഹണം - ദത്ത്
- അസോസിയേറ്റ് സംവിധായകർ - ടി ഹരിഹരൻ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - വയലാർ രാമവർമ്മ
- ഗാനരചന - എം.എസ്. ബാബുരാജ്
ക്ര. നം | ഗാനം | ആലാപനം |
---|---|---|
1 | മുറുക്കാൻ ചെല്ലം | പി സുശീല |
2 | പ്രവാചകന്മാർ | കെ ജെ യേശുദാസ് |
3 | പ്രവാഹിനീ | കെ ജെ യേശുദാസ് |
4 | ചുംബിക്കാൻ ഒരു ശലഭമുണ്ടെങ്കിലേ | എസ് ജാനകി.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വിവാഹം സ്വർഗ്ഗത്തിൽ
- ↑ 2.0 2.1 2.2 മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിവാഹം സ്വർഗ്ഗത്തിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് വിവാഹം സ്വഗ്ഗത്തിൽ
- സിനീമാലയം ഡേറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. വിവാഹം സ്വർഗ്ഗത്തിൽ