ആ ചിത്രശലഭം പറന്നോട്ടെ
മലയാള ചലച്ചിത്രം
ബാലികാ മൂവീസിന്റെ ബാനറിൽ പി. ബാൽത്തസാർ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ആ ചിത്രശലഭം പറന്നോട്ടെ. ഹസീനാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ആ ചിത്രശലഭം പറന്നോട്ടെ | |
---|---|
സംവിധാനം | പി. ബാൽത്തസാർ |
നിർമ്മാണം | പി. ബാൽത്തസാർ |
രചന | കെ. ശിവദാസ് |
തിരക്കഥ | കെ. ശിവദാസ് |
അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി അടൂർ ഭാസി ഷീല ഉഷാ നന്ദിനി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
വിതരണം | ഹസീന ഫിലിംസ് |
റിലീസിങ് തീയതി | 29/10/1970 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- ബാനർ - ബാലിക മൂവീസ്
- കഥ, തിർക്കഥ, സംഭാഷണം - കെ ശിവദാസ്
- സംവിധാനം, നിർമ്മാണം - പി ബാൽതാസർ
- ഛായാഗ്രഹണം - ടി.എൻ. കൃഷ്ണൻകുട്ടി നായർ
- ഗനരചന - വയലാർ രാമവർമ്മ
- സഗീതം - ജി. ദേവരാജൻ
- വിതരണം - ഹസീന ഫിലിംസ്[2]
ഗാനങ്ങൾ
തിരുത്തുക- സംഗിതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രകൃതീ യുവതീ | യേശുദാസ് |
2 | കണ്ണനെന്റെ കളിത്തോഴൻ | പി. മാധുരി |
3 | കരയാതെ മുത്തേ കരയാതെ | പി. സുശീല |
4 | കുറുക്കൻ രാജാവായി | പി. മാധുരി |
5 | കവിതയോ നിന്റെ കണ്ണിൽ | പി.ബി. ശ്രീനിവാസ്, ശിവദാസ്.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ആ ചിത്രശലഭം പറന്നോട്ടെ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ആ ചിത്രശലഭം പറന്നോട്ടെ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചച്ചിത്രം ഡേറ്റാബേസിൽ നിന്ന് ആ ചിത്രശലഭം പറന്നോട്ടെ