ലോട്ടറി ടിക്കറ്റ് (1970-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് ലോട്ടറി ടിക്കറ്റ്. എ.ബി. രാജ് സംവിധാനം നിർവഹിച്ച ഈ ചിത്രം 1970 നവംബർ 28-ന് പ്രദർശനം തുടങ്ങി.[1]

ലോട്ടറി ടിക്കറ്റ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി. ദേവൻ
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
മീന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംബി.എസ്. മണി
റിലീസിങ് തീയതി28/11/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറശില്പികൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

സംഗീതം - വി. ദക്ഷിണാമൂർത്തി ഗാനരചന - ശ്രീകുമാരൻ തമ്പി

ക്ര. നം. ഗാനം ആലപനം
1 ഒരു രൂപാ നോട്ടു കൊടുത്താൽ അടൂർ ഭാസി
2 കാവ്യനർത്തകി കെ ജെ യേശുദാസ്, പി ലീല
3 പൂമിഴിയാൽ കെ ജെ യേശുദാസ്
4 കുംഭമാസനിലാവു പോലെ കെ ജെ യേശുദാസ്
5 മനോഹരീ നിൻ മനോരഥത്തിൽ കെ ജെ യേശുദാസ്
6 ഓരോ കനവിലും ഓരോ നിനവിലും പി ലീല.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചലച്ചിത്രംകാണാൻ തിരുത്തുക