കുന്നത്തുനാട് താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കുന്നത്തുനാട് താലൂക്ക്. പെരുമ്പാവൂരാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കണയന്നൂർ, കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കുന്നത്തുനാട് താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

കുന്നത്തുനാട് അസംബ്ളി നിയോജക മണ്ഡലം ഈ താലൂക്കിന്റെ പരിധിയിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ച കോൺഗ്രസിലെ വി.പി.സജീന്ദ്രൻ ആണ് പതിമൂന്നാം കേരള നിയമസഭയിൽ കുന്നത്തുനാടിന്റെ പ്രതിനിധിയായ എംഎൽഎ.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

തിരുത്തുക

വാഴക്കുളം രായമംഗലം

ചരിത്രം

തിരുത്തുക

അതിർത്തികൾ

തിരുത്തുക
  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --