പി.ഐ. പൗലോസ്

കേരളത്തിലെ നിയമസഭാസാമാജികൻ

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും നാലാം നിയമസഭയിലെ അംഗവുമായിരുന്നു പി.ഐ. പൗലോസ്.

പി.ഐ. പൗലോസ്
നാലാം നിയമസഭാംഗം
മണ്ഡലംപെരുമ്പാവൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരണം
ജനനം( 1927-02-02)2 ഫെബ്രുവരി 1927
മരണം27 ഏപ്രിൽ 1982(1982-04-27) (പ്രായം 55)
രാഷ്ട്രീയ പാർട്ടികോൺഗ്രസ് (ഐ.)
പങ്കാളി(കൾ)സരസമ്മ

1927 ഫെബ്രുവരി 02 ന് ജനനം. 1982 ഏപ്രിൽ 27 ന് മരണം.

ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1947-ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 1958 മുതൽ 1961 വരെ സി.പി.ഐ.യിലാണ് പ്രവർത്തിച്ചിരുന്നത്. 1962 ൽ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

അധികാര സ്ഥാനങ്ങൾതിരുത്തുക

  • എറണാകുളം ഡി.സി.സി അംഗം

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1977 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.ആർ. ശിവൻ സി.പി.ഐ.എം. പി.ഐ. പൗലോസ് കോൺഗ്രസ് (ഐ.)
1970 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.ഐ. പൗലോസ് കോൺഗ്രസ് (ഐ.) പി.കെ. ഗോപാലൻ നായർ സി.പി.ഐ.എം.

കുടുംബംതിരുത്തുക

ഭാര്യ - സരസമ്മ. മകൻ - സാജു പോൾ, രണ്ട് പെൺ മക്കൾ.

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m506.htm
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.ഐ._പൗലോസ്&oldid=3451648" എന്ന താളിൽനിന്ന് ശേഖരിച്ചത്