എൽദോസ് പി. കുന്നപ്പിള്ളി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(എൽദോസ് കുന്നപ്പിള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കോൺഗ്രസ്‌ നേതാവും പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൽദോസ് കുന്നപ്പിള്ളി.

എൽദോസ് പി. കുന്നപ്പിള്ളി
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 20 2016
മുൻഗാമിസാജു പോൾ
മണ്ഡലംപെരുമ്പാവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-05-10) 10 മേയ് 1978  (45 വയസ്സ്)
മൂവാറ്റുപുഴ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിമറിയാമ്മ എബ്രഹാം
കുട്ടികൾരണ്ട് മകൻ ഒരു മകൾ
മാതാപിതാക്കൾ
  • കെ.യു. പൗലോസ് (അച്ഛൻ)
  • മേരി പൗലോസ് (അമ്മ)
വസതിമൂവാറ്റുപുഴ
As of ജൂലൈ 26, 2020
ഉറവിടം: നിയമസഭ

2015 മുതൽ എറണാകുളം ഡി.സി.സി. വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. നിർമ്മൽ ഗ്രാമപുരാസ്‌കർ (2012-13), മികച്ച ജില്ലാ പഞ്ചായത്ത് അവാർഡ് (2013) തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും എറണാകുളം ജില്ലാ പഞ്ചായത്ത് ഇദ്ദേഹം പ്രസിഡന്റിന്റെ ചുമതല വഹിച്ച് സമയത്ത് നേടി.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 പെരുമ്പാവൂർ നിയമസഭാമണ്ഡലം എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. ഇ.എസ്. ബിജു ബി.ജെ.പി., എൻ.ഡി.എ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-21.
  2. http://www.keralaassembly.org