ഈയ്യുണ്ണി ചാലക്ക

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍


തൃശ്ശൂരിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവായിരുന്നു ഈയ്യുണ്ണി ചാലക്ക[1].1951-മുതൽ 1957 വരെ തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചത് അദ്ദേഹമാണ്. സി.പി.ഐ. സ്വതന്ത്ര സ്ഥാനാർത്ഥി ജോസഫ് മുണ്ടശ്ശേരിയെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1951* തൃശ്ശൂർ ലോകസഭാമണ്ഡലം ഈയ്യുണ്ണി ചാലക്ക ഐ.എൻ.സി. ജോസഫ് മുണ്ടശ്ശേരി സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
  • തിരുകൊച്ചി സംസ്ഥാനം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-01.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഈയ്യുണ്ണി_ചാലക്ക&oldid=3923560" എന്ന താളിൽനിന്ന് ശേഖരിച്ചത്