കെ.എ. രാജൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
തൃശ്ശൂരിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനാണ് കെ.എ. രാജൻ.1977ലും 1980ലും തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തി.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1980 | തൃശ്ശൂർ ലോകസഭാമണ്ഡലം | കെ.എ. രാജൻ | സി.പി.ഐ. 195343 | പി.പി. ജോർജ്ജ് | കോൺഗ്രസ് (ഐ.) 152192 | കെ.വി.കെ. പണിക്കർ | ജനതാ പാർട്ടി 25133 |
1977 | തൃശ്ശൂർ ലോകസഭാമണ്ഡലം | കെ.എ. രാജൻ | സി.പി.ഐ. 221815 | കെ.പി. അരവിന്ദാക്ഷൻ | സി.പി.എം. 184309 | പി.കെ. വിശ്വംഭരൻ | സ്വതന്ത്ര സ്ഥാനാർത്ഥി 8627 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-27.
- ↑ http://www.keralaassembly.org