താനൂർ നിയമസഭാമണ്ഡലം
(താനൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ,ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം[1]. 2016-ൽ ഈ നിയോജക മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. വി. അബ്ദുൽറഹ്മാൻ മുസ്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ
44 താനൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 196087 (2021) |
ആദ്യ പ്രതിനിഥി | സി.എച്ച്. മുഹമ്മദ്കോയ സ്വത |
നിലവിലെ അംഗം | വി. അബ്ദുൽറഹ്മാൻ |
പാർട്ടി | സ്വതന്ത്ര സ്ഥാനാർത്ഥി |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
ഫിറോസിനെ 895 വോട്ടിന് പരാജയപ്പെടുത്തിയ വി അബ്ദുറഹിമാൻ രണ്ടാം പിണറായി സർക്കാരിൽ കായിക മന്ത്രിയാണ്.
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകമലപ്പുറം ജില്ലയിലെ നന്നമ്പ്ര,ഒഴൂർ,താനാളൂർ,പൊന്മുണ്ടം,എടരിക്കോട്,താനൂർ,തെന്നല,പറപ്പൂർ,നിറമരതൂർ,പെരുമണ്ണ ക്ലാരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമായിരുന്നു താനൂർ നിയമസഭാമണ്ഡലം[3].
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ കേരള നിയമസഭ മെംബർമാർ: അബ്ദുറഹിമാൻ രണ്ടത്താണി ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -താനൂർ ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=44
- ↑ http://www.keralaassembly.org/2001/poll01.php4?year=2021&no=44