കോട്ടയം നിയമസഭാമണ്ഡലം

(കോട്ടയം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കോട്ടയം നിയമസഭാമണ്ഡലം. ഇത് കോട്ടയം മുനിസിപ്പാലിറ്റിയും; കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്. [1][2]. 2011 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

97
കോട്ടയം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം128625 (2016)
നിലവിലെ എം.എൽ.എതിരുവഞ്ചൂർ രാധാകൃഷ്ണൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോട്ടയം ജില്ല

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. റെജി സക്കറിയ സി.പി.ഐ.എം. എൽ.ഡി.എഫ്.
2011 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2006 വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്. അജയ് തറയിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. District/Constituencies-Kottayam District
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=കോട്ടയം_നിയമസഭാമണ്ഡലം&oldid=3468873" എന്ന താളിൽനിന്ന് ശേഖരിച്ചത്