പാലാ നിയമസഭാമണ്ഡലം

(പാല (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പാലാ നിയമസഭാമണ്ഡലം. പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം[1].

93
പാലാ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം179107 (2019)
നിലവിലെ അംഗംമാണി സി. കാപ്പൻ
പാർട്ടിനാഷണലിസ്റ്റ് കോൺഗ്രസ് കേരള
മുന്നണിഐക്യജനാധിപത്യ മുന്നണി
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല
Map
പാലാ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019*1 മാണി സി. കാപ്പൻ എൻ.സി.പി, എൽ.ഡി.എഫ് ജോസ് ടോം കേരള കോൺഗ്രസ്, യു.ഡി.എഫ് എൻ. ഹരി ബി.ജെ.പി, എൻ.ഡി.എ
2016 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്. എൻ. ഹരി ബി.ജെ.പി, എൻ.ഡി.എ
2011 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.
2006 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.
2001 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. ഉഴവൂർ വിജയൻ എൻ.സി.പി., എൽ.ഡി.എഫ്.
1996 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. സി.കെ. ജീവൻ സി.പി.എം., എൽ.ഡി.എഫ്.
1991 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. ജോർജ് സി. കാപ്പൻ എൽ.ഡി.എഫ്.
1987 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. കെ.എസ്. സെബാസ്റ്റ്യൻ ഐ.സി.എസ്.
1982 കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. ജെ.എ. ചാക്കോ എൽ.ഡി.എഫ്.
1980 കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1977 കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1970 കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1967 കെ.എം. മാണി കേരള കോൺഗ്രസ് (മാണി)
1965 കെ.എം. മാണി കേരള കോൺഗ്രസ് (മാണി)

കുറിപ്പ് 1 - കെ.എം. മാണി മരിച്ചതിനെ തുടർന്നുണ്ടായ പാല ഉപതിരഞ്ഞെടുപ്പ്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-20.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പാലാ_നിയമസഭാമണ്ഡലം&oldid=4071006" എന്ന താളിൽനിന്ന് ശേഖരിച്ചത്