കേരളത്തിലെ ഒരു പൊതുപ്രവർത്തകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമാണ് പി.കെ.കെ. ബാവ.

പി.കെ.കെ. ബാവ
വ്യക്തിഗത വിവരങ്ങൾ
ജനനം( 1949-09-01)1 സെപ്റ്റംബർ 1949
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിഉമൈന
കുട്ടികൾ3 ആണ്, ഒരു പെണ്ണ്
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

നൂറൂദ്ദിൻ മുഹമ്മദ് മുസ്ലിയാരിന്റേയും ഫാതിമ്മയുടേയും മകനായി 1949 സെപ്തംബർ 1 ന് ജനിച്ചു.

 • പൊതുമരാമത് വകുപ്പ് മന്ത്രി - 29-06-1991 മുതൽ 16-03-1995 വരെ.
 • പഞ്ചായത്ത് - സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി - 20-04-1995 മുതൽ 09-05-1996 വരെ.
 • സെക്രട്ടറി, മുസ്ലീ ലീഗ് നിയമസഭാകക്ഷി
 • കെ.എസ്.ആർ.ടി.സി. ഉപദേശക കൗൺസിൽ അംഗം.
 • മുസ്ലീം ലീഗ് സെക്രട്ടറിയേറ്റ് അംഗം
 • ചെമ്മഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
 • പ്രസിഡന്റ്, കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ
 • പ്രസിഡന്റ്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി (1974-90)
 • ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ്

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2001 ഗുരുവായൂർ നിയമസഭാമണ്ഡലം പി.കെ.കെ. ബാവ മുസ്ലീം ലീഗ് യു.ഡി.എഫ്. പി.ടി. കുഞ്ഞുമുഹമ്മദ് സി.പി.ഐ.എം., എൽ.ഡി.എഫ്. രാധ ബാലകൃഷ്ണൻ ബി.ജെ.പി.
1996 കൊണ്ടോട്ടി നിയമസഭാമണ്ഡലം പി.കെ.കെ. ബാവ മുസ്ലീം ലീഗ് യു.ഡി.എഫ്. കെ.പി. മൊഹമ്മദ് ജനതാ ദൾ, എൽ.ഡി.എഫ്. കെ. കൃഷ്ണകുമാർ ബി.ജെ.പി.
1991 ഇരവിപുരം നിയമസഭാമണ്ഡലം പി.കെ.കെ. ബാവ മുസ്ലീം ലീഗ് യു.ഡി.എഫ്. വി.പി. രാമകൃഷ്ണപിള്ള ആർ.എസ്.പി., എൽ.ഡി.എഫ്. പി.എസ്. നടരാജൻ ബി.ജെ.പി.
1987 ഗുരുവായൂർ നിയമസഭാമണ്ഡലം പി.കെ.കെ. ബാവ മുസ്ലീം ലീഗ് യു.ഡി.എഫ്. പി.സി. ഹമീദ് ഹാജി സി.പി.ഐ.എം., എൽ.ഡി.എഫ്. പി.പി. ബാലകൃഷ്ണൻ ബി.ജെ.പി.
1982 ഗുരുവായൂർ നിയമസഭാമണ്ഡലം പി.കെ.കെ. ബാവ മുസ്ലീം ലീഗ് യു.ഡി.എഫ്. വി.കെ. ഗോപിനാഥൻ എൽ.ഡി., എൽ.ഡി.എഫ്. പി.കെ. അപ്പുക്കുട്ടൻ ബി.ജെ.പി.

കുടുംബം

തിരുത്തുക

ഉമൈനയാണ് ഭാര്യ. 3 ആൺ കുട്ടികളും ഒരു പെൺ കുട്ടിയും.

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.കെ.കെ._ബാവ&oldid=4084402" എന്ന താളിൽനിന്ന് ശേഖരിച്ചത്