ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 5 വർഷത്തിലെ 36-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 329 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 330).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • എ ഡി 62 - ഇറ്റലിയിലെ പോംപേയിൽ ഭൂചലനം.
  • 1936ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
  • 1958 – ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • 1962 – ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 2008 - തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിൽപ്പെട്ട് 57 പേർ കൊല്ലപ്പെട്ടു.


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_5&oldid=3279596" എന്ന താളിൽനിന്ന് ശേഖരിച്ചത്