ജോസ് പെല്ലിശ്ശേരി
മലയാള സിനിമയിലെ ഒരു സ്വഭാവ നടൻ ആയിരുന്നു ജോസ് പെല്ലിശ്ശേരി.[1] ഒരു നാടക നടൻ കൂടി ആയിരുന്നു അദ്ദേഹം. 15 വർഷത്തോളം മലയാള സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആധാരം, ആകാശദൂത്, നാടോടി, ഗസൽ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകൾ ആണ്. തിലകൻ്റെ കൂടെ ഒരുപാട് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, അലകൾ, ഫസ്സാഹു, മോചനം നാളെ, ആദിശങ്കരൻ ജനിച്ച നാട്ടിൽ, ചമയം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങൾ ആണ്.
Jose Pellissery | |
---|---|
![]() Jose Pellisery | |
ജനനം | 1950 |
മരണം | |
ദേശീയത | Indian |
തൊഴിൽ | Actor |
കുട്ടികൾ | Lijo(Son) |
ഇദ്ദേഹത്തിൻറെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.
അവലംബം
തിരുത്തുക- ↑ M3db. 14 മാർച്ച് 2017 http://www.m3db.com/artists/29153.
{{cite web}}
: Missing or empty|title=
(help)