ദേവയാനി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ദേവയാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവയാനി (വിവക്ഷകൾ)

തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

ദേവയാനി
ജനനം (1973-06-22) ജൂൺ 22, 1973  (51 വയസ്സ്)
തൊഴിൽഅഭിനേത്രി

അഭിനയ ജീവിതം

തിരുത്തുക

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാളചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]

സ്വകാര്യ ജീവിതം

തിരുത്തുക

ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]

ചലചിത്രങ്ങള്

തിരുത്തുക
 • ത്രീ മെന് ആര്മി
 • കല്ലൂരി വാസല്
 • പൂമണി
 • മഹാത്മാ
 • സുസ്വാഗതം
 • ഉതവിക്ക് വരലാമാ
 • കിഴക്കുമ് മേറ്കുമ്
 • സൊര്ണമുകി
 • നിനൈത്തേന് വന്തായ്
 • മൂവേന്തര്
 1. "Devayani early career biography". Archived from the original on 2009-01-30. Retrieved 2009-01-17.
 2. "Goddess of love". Archived from the original on 2006-11-24. Retrieved 2009-01-17.
 3. "Castle of Love". Archived from the original on 2008-01-19. Retrieved 2009-01-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവയാനി_(നടി)&oldid=3634711" എന്ന താളിൽനിന്ന് ശേഖരിച്ചത്