ഉപയോക്താവ്:Suraj/സാങ്കേതികപദാവലി
ലേഖനങ്ങളെഴുതുമ്പോൾ സൌകര്യത്തിനു കിട്ടാനായി വൈദ്യസംബന്ധിയായ എല്ലാ സാങ്കേതിക പദങ്ങളും കൂടി ഒരുമിച്ചു കിടക്കട്ടെ എന്ന് കരുതി നിർമ്മിച്ച താൾ
മലയാളം | ഇംഗ്ലീഷ് |
---|---|
കണികാമയ കോശങ്ങൾ | Granulocytes |
ദാമക ടി-കോശങ്ങൾ | Suppressor T cells |
ഉൽക്കേന്ദ്ര കോശമർമ്മം | Eccentric nucleus |
അകണകോശങ്ങൾ | Agranulocytes |
നിസ്രാവം | Exudate |
കണികാധേയ ഘടകങ്ങൾ | Granular mediators/factors |
കോശവിഷകാരി ടി-കോശങ്ങൾ | Cytotoxic T cells |
മൃദൂതകം | Parenchyma |
പർവ്വകം | Nodule |
ഉൽബദ്രവം | Amniotic fluid |
അനുഗ്രസനി | Retropharyngeal |
പശ്ചവാഹനം | Reflux |
സംവഹനവ്യൂഹം | Vascular system |
ഇസ്കീമിയ | Ischemia |
ഇൻഫാർക്ഷൻ | Infarction |
മൃത്യുജകാഠിന്യം | Rigor mortis |
നിർവിഷീകരണം | Detoxification |
സംക്രമണം | Infection |
രോഗാണു | Pathogenic microbe |
രോഗലാക്ഷണിക- | Clinical |
ആന്ത്ര- | Enteric |
സൂക്ഷ്മാണു സംവർധനം | Microbiological culture |
ശ്വാസതടസ്സ രോഗം | Obstructive airway disease |
സീമിത ശ്വാസകോശവികാസ രോഗം | Restrictive lung disease |
വസാവൃദ്ധി | Steatosis |
അതിസംവേദനത്വം | Hypersensitivity |
ഉത്തേജകം | Stimulant |
പ്രത്യൂർജ്ജകം | Allergen |
പ്രത്യൂർജ്ജത | Allergy |
പ്രതിവിഷം | Antitoxin |
പ്രതിജൈവികം | Antibiotic |
ശ്വാസകോശ ലംഘനം | Pulmonary infarction, Lung infarction |
ശ്വാസകോശഹൃദ്രോഗം | Cor pulmonale |
ഊതകക്ഷയം | Necrosis |
മേദീയ ഊതകക്ഷയം | Fat necrosis |
ദ്രവണ ഊതകക്ഷയം | Liquifaction necrosis |
സ്കന്ദന ഊതകക്ഷയം | Coagulative necrosis |
ഘൃതരൂപ ഊതകക്ഷയം | Caseous necrosis |
അതിവൃദ്ധി | Hyperplasia |
പശ്ചവൃദ്ധി | Metaplasia |
ദുർവൃദ്ധി | Dysplasia |
സ്ഥലാന്തരം | Metastasis |
പ്രചുരോദ്ഭവനം | Proliferation |
സ്ഥലാന്തരീ- | Metastatic |
നവകോശവൃദ്ധി | Neoplasia |
പോഷണം | Nutrition |
ശോഷണം | Atrophy |
അതിപോഷണം | Hypertrophy |
ഇസ്കീമിയ | Ischemia |
ഇൻഫാർക്ഷൻ | Infarction |
വസാവൃദ്ധി | Steatosis |
രോഗപ്രതിരോധവ്യവസ്ഥ | Immune system |
രോഗപ്രതിരോധശേഷി | Immunity |
പ്രതിരോധവത്കരണം | Immunisation |
സ്കന്ദനം | Coagulation |
സ്കന്ദനാപക്ഷയ രോഗം | Coagulopathy |
സ്കന്ദം | Coagulum |
പ്രതിരോപണം | Transplantation |
പ്രതിസ്ഥാപനം | Transfusion |
രാസാഗ്നി ആമാപനം | Enzyme assay |
സൂക്ഷ്മാണു സംവർധനം | Microbiological culture |
സാംക്രമിക രോഗം | Communicable disease |
സന്ധി സ്ഥാനഭ്രംശം | Joint dislocation |
സന്ധി ഊർധ്വപതനം | Joint subluxation |
ഉളുക്ക് | Sprain |
വിഭേദനം | Strain (as in ligament strain) |
രക്തഗതികം | Hemodynamics |
ഊതകവിജ്ഞാനീയം | Histology |
പ്രതിവർത്തന ക്രിയ | Reflex action |
ആഗിരണം | Degluttition |
നിർജ്ജലീകരണം | Dehydration |
നിശ്വാസം | Expiration |
ഉച്ഛ്വാസം | Inspiration |
അതിസംവേദനത്വം | Hypersensitivity |
ഉദ്ദീപനം | Stimulus |
രോഗപ്രതിരോധവ്യവസ്ഥ | Immune system |
രോഗപ്രതിരോധശേഷി | Immunity |
അനുവർത്തന പ്രതിരോധം | Adaptive immunity |
സഹജപ്രതിരോധം | Innate immunity |
കോശമാധ്യഥപ്രതിരോധം | Cell-mediated immunity |
ദ്രവ്യപ്രതിരോധം | Humoral immunity |
നൈജപ്രതിരോധം | intrinsic immunity |
പ്രതിരോധപൂരകം | Complement (immunology) |
മജ്ജാജന്യ- | Myeloid |
തീവ്രഗ്രാഹിത | Anaphylaxis |
പ്രതിരോധ സഹിഷ്ണുത | Immune tolerane |
പ്രകാശഗ്രാഹി | Photoreceptor |
പ്രതിജനകം | Antigen |
പ്രതിദ്രവ്യം | Antibody |
പ്രതിദ്രവ്യചലം | Antiserum |
പ്രതിരോധാപക്ഷയം | immunodeficiency |
മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം | Major Histocompatibility Complex (MHC) |
മാനവ ശ്വേതരക്താണു പ്രതിജനകം | Human Leukocyte Antigen (HLA) |
ഉല്പരിവർത്തനം | Mutation |
അത്യുല്പരിവർത്തനം | Hypermutation |
ആഗ്നേയരസം | Pancreatic juice |
ആമാശയരസം | Gastric juice |
രാസാഗ്നി | Enzyme |
ഫേനം | vacuole |
രിക്തിക | Vacuole |
രാസാനുചലകഘടകങ്ങൾ | Chemotactic factors |
ആധാരതന്തു | Template |
പ്രരൂപം | Template |
സുജനനവിജ്ഞാനീയം | Eugenics |
അന്തർജാത വൈകല്യം | Inborn error |
ജന്മസിദ്ധം | Congenital |
ആധാരവസ്തു | Substrate |
ഇരട്ടപ്പിരി | Double helix |
ഉല്പരിവർത്തകം | Mutagen |
ഉല്പരിവർത്തനം | Mutation |
പ്രതിലേഖനം | Transcription |
പ്രത്യാധാരതന്തു | Antitemplate |
പ്രമുഖ- | Dominant |
പ്രവർദ്ധനം | Amplification |
സംഹിത | Code |
പ്രരൂപം | Template (as in DNA template, RNA template etc.) |
പ്രമുഖം | Dominant (genetics) |
പ്രകടരൂപം | Phenotype (genetics) |
ഗുപ്തം | Recessive (genetics) |
വിഷമയുഗ്മജനം | Heterozygous(genetics) |
സമയുഗ്മജനം | Homozygous(genetics) |
സഹരൂപ- | Autosomal |
അണ്ഡാശയപുടകം | Ovarian Follicle |
വപ | Omentum |
പ്രപുടി | Bursa |
ആന്ത്രയോജനി | Mesentery |
കരൾ | Liver |
ശ്വസനി | Bronchus |
ശ്രവണനാഡി | Auditory Nerve |
ദൃങ്നാഡി | Optic Nerve |
നാഡിത്തലപ്പ് | Nerve ending |
പിത്തസഞ്ചി | Gall bladder |
മൂത്രാശയം | Urinary bladder |
മൂത്രനാളം | Ureter |
മൂത്രദ്വാരം | Urethra |
വൃക്ക | Kidney |
ഉരസൽ സന്ധി | Gliding Joints |
വിജാഗിരിസന്ധി | Hinge Joint |
വസ | Sebum |
വസാഗ്രന്ഥി | Sebaceous gland |
നാസാഗ്രസനി | Nasopharynx |
പ്രേരകനാഡി | Motor Nerve |
പരാനുകമ്പനാഡി | Parasympathetic nerve |
പിത്തലവണങ്ങൾ | Bile Salts |
അധിവൃക്കാഗ്രന്ഥി | Adrenal Gland |
അണ്ഡോത്സർഗം | Ovulation |
അണപ്പല്ല് | Molar |
നാഡി | Nerve |
ധമനി | Artery |
സിര | Vein |
അണ്ഡം | Ovum |
അണ്ഡാശയം | Ovary |
അന്തർലസിക | Endolymph |
അന്തശ്ചർമ്മം | Endodermis |
അന്തഃസ്തരം | Endothelium |
അന്തഃസ്രാവീഗ്രന്ഥി | Endocrine gland |
ബഹിഃസ്രാവീഗ്രന്ഥി | Exocrine gland |
അന്ധബിന്ദു | Blind spot |
അന്നപഥം | Alimentary canal |
അന്നനാളം | Oesophagus |
അരുണരക്താണു | Erythrocyte |
അരുണരക്താണു | Red Blood Cell |
അർബ്ബുദജനകം | Carcinogen |
അസ്ഥിക | Ossicle |
ആഗ്നേയഗ്രന്ഥി | Pancreas |
ആമാശയം | Stomach |
ആവരണവ്യൂഹം | Integumentary system |
ആവൃതി | Cortex |
ഉടൽ | Torso |
ഉദരം | Abdomen |
ഉപജിഹ്വ | Epiglottis |
ഉരസ്സ് | Thorax |
ഉളിപ്പല്ല് | Incisor |
കപാലം | Cranium |
കപാലകോടരം | Cranial cavity |
കപാലാസ്ഥി | Cranial bone |
കഫം | Sputum |
കർണ്ണനാളം | Ear canal |
കർണ്ണപടം | Tympanic Membrane |
കർണ്ണപടം | Eardrum |
കർണ്ണകോടരം | Tympanic cavity |
കർണ്ണിക | Papilla |
കല | Tissue |
കശേരു | Vertebra |
കഴുത്ത് | Neck |
കൃകം | Larynx |
കൃകതരുണാസ്ഥി | Cricoid cartilage |
കൃസരി | Clitoris |
കൃഷ്ണമണി | Pupil |
കോമ്പല്ല് | Canine |
ക്ലോമം | Pancreas |
ഗർഭപാത്രം | Uterus |
ഗർഭാശയം | Uterus |
ഗർഭാശയഗളം | Uterine cervix |
ഗ്രീവനാഡി | Cervical nerve |
ചലം | Serum |
ചിംബുകം | Chin |
ചെവിക്കുട | Pinna |
ഗളതാലുകമാനം | Pharyngopalatine arch |
ജിഹ്വാതാലുകമാനം | Glossopalatine arch |
ഗ്രന്ഥി | Gland |
ഗ്രസനി | Pharynx |
ഘ്രാണനാഡി | Olfactory nerve |
ചർമ്മകം | Dermis |
ജ്ഞാനേന്ദ്രിയം | Sensory Organ |
ജലീയദ്രവം | Aqueous humour |
തരുണാസ്ഥി | Cartilage |
താലു | Palate |
തൊണ്ട | Throat |
ദന്തവജ്രം | Enamel |
ദന്തമകുടം | Dental crown |
ദന്തകം | Cementum |
ദന്തസാരം | Dental pulp |
ദന്തസ്ഫോടം | odontoblast |
ദഹനരസം | Digestive juice |
ദൃഢപടലം | Sclera |
അസ്ഥിപേശി | Skeletal muscle |
ദൃഷ്ടിപടലം | Retina |
നട്ടെല്ല് | Vertebral column |
നാഡിവിടവ് | Synaptic cleft |
നാഡീകപാലം | Neurocranium |
നാഡീകോശം | Neuron |
നാഡീസന്ധി | Synapse |
നാസാശംഖം | Nasal concha |
നാസാകോടരം | Nasal cavity |
നാസാഗളം | Nasopharynx |
നാസാദ്വാരം | Nostril |
നേത്രകാചം | Eye lens |
നേത്രകോടരം | Eye cavity |
നേത്രനാഡി | Optic nerve |
നേത്രനാഡീശീർഷം | Optic nerve head |
നേത്രപടലം | Cornea |
നേത്രസ്തരം | Conjunctiva |
പരിലസിക | Perilymph |
പരിഹൃദിക | Pericardium |
പൽക്കുഴമ്പ് | Dental pulp |
പിത്തരസം | Bile |
പിത്താശയം | Gall bladder |
പീതബിന്ദു | Yellow spot |
പീയൂഷഗ്രന്ഥി | Pituitary gland |
പുംബീജം | Sperm |
പൂണെല്ല് | Clavicle |
പ്രാചീരം | Diaphragm |
കായികം | Somatic |
പ്ലീഹ | Spleen |
ബാഹ്യകല | Epithelium |
ബാഹ്യചർമ്മം | Epidermis |
ബാഹ്യസ്തരം | Ectoderm |
ബീജകോശം | Gamete |
ബീജാണു | Germ |
ബീജഗ്രന്ഥി | Gonad |
ഭഗം | Vulva |
മണിബന്ധം | Wrist |
മദ്ധ്യസ്തരം | Mesoderm |
മലദ്വാരം | Anus |
കോശമർമ്മം | Nucleus |
മസ്തിഷ്കം | Brain |
മസ്തിഷ്കകാണ്ഡം | Brainstem |
മസ്തിഷ്കനാഡി | Cranial nerve |
മഹാധമനി | Aorta |
മഹാസിര | Vena cava |
മാംസകോശം | Myocyte |
മുന്നണപ്പല്ല് | Premolar |
മൂക്കള | Phlegm |
മേദകകല | Adipose tissue |
മോണ | Gingiva |
മൃദുലപേശി | smooth muscle |
യോനി | Vagina |
രക്തദ്രവ്യം | Blood plasma |
രക്തപടലം | Choroid |
രക്തനളിക | Blood vessel |
രസമുകുളം | Taste bud |
രേതസ്സ് | Semen |
ലംബകപേശി | Trapezius muscle |
ലസിക | Lymph |
ലസികാപർവ്വം | Lymph node |
ലസികാവ്യൂഹം | Lymphatic system |
ലസികാഭകല | Lymphoid tissue |
ലാടാസ്ഥി | Hyoid bone |
ലലാടാസ്ഥി | Frontal bone |
ലോമിക | Capillary |
ലോമികാജാലം | Capillary network |
വക്ത്രകോടരം | Buccal cavity |
വക്ഷകം | Sternum |
വക്ഷകൂടം | Rib cage |
വക്ഷകോടരം | chest cavity |
വക്ഷഭിത്തി | chest wall |
വദനകോടരം | Oral cavity |
വദനഗളം | Oropharynx |
വർത്സം | Alveolar ridge |
വലയപേശി | Circular muscle |
വായുനാളം | Trachea |
വായുകോശം | Alveolus |
ഭിത്തി | Septum |
വൃഷണം | Testicle |
വൈഗാനാഡി | Vagus nerve |
ശബ്ദപേടകം | Voicebox (Larynx) |
ശൽക്കല- | Squamous |
ശിശ്നം | Penis |
ശ്രോണീകശേരു | Lumbar vertebra |
ശ്വാസകോശം | Lung |
ശ്വാസദ്വാരം | Glottis |
ശ്വാസനാളം | Respiratory tract |
ശ്വാസ അറ | Pulmonary alveolus |
ശ്വസനിക | Respiratory bronchiole |
ശ്വേതരക്താണു | White blood cell |
ശ്വേതരക്താണു | Leukocyte |
ശ്ലേഷ്മം | Mucus |
ശ്ലേഷ്മഗ്രന്ഥി | Mucous gland |
ശ്ലേഷ്മസ്തരം | Mucous membrane |
സിക്താണ്ഡം | Zygote |
സുഷുമ്ന | Spinal cord |
സുഷുമ്നാനാഡി | Spinal nerve |
സുഷുമ്നാനാളം | Spinal canal |
സംയോജകകല | Connective tissue |
സ്തരിത- | Striated |
സ്നായു | Ligament |
സ്ഫടികദ്രവം | Vitreous humour |
സ്ഫടികധമനി | Hyaloid artery |
സ്വനതന്തു | Vocal cord |
സ്വനപാളി | Vocal fold |
ഹനു | Mandible |
മലാശയം | Rectum |
ഹൃദയപേശി | Cardiac muscle |
കോശം | Cell |
കോശസ്തരം | Cell membrane |
മർമ്മം | Nucleus |
മർമ്മകം | Nucleolus |
കോശഭിത്തി | Cell wall |
അന്തർദ്രവ്യജാലിക | Endoplasmic reticulum |
കോശദ്രവ്യം | Cytoplasm |
കോശവിഭജനം | Cell division |
ദ്വിഭംഗം | Binary fission |
ക്രമഭംഗം | Mitosis |
ഊനഭംഗം | Meiosis |
ഫേനം | Vacuole |
രിക്തിക | Vacuole |
സ്വീകരിണി | Receptor |
ഗ്രാഹി | Receptor |
തീവ്രഗ്രാഹിതാവിഷം | Anaphylotoxin |
പ്രതിജനകം | Antigen |
പ്രതിദ്രവ്യം | Antibody |
അതിപ്രതിജനകം | Super antigen |
അന്യപ്രരൂപം | allotype |
സമപ്രരൂപം | isotype |
സ്വപ്രരൂപം | idiotype |
പ്രതിരോധ സംശ്ലിഷ്ടം | Immune complex |
വർഗ്ഗഭേദനം | Class-switching (immunology) |
ഊതകവിജ്ഞാനീയം | Histology |
ഊതകസംയോജ്യ സംശ്ലിഷ്ടം | Histolocompatibility Complex |
ഊതകാപക്ഷയം | Necrosis |
ഉല്പരിവർത്തനം | Mutation |
കായിക അത്യുല്പരിവർത്തനം | Somatic hypermutation |
കോശലയനിക | Cytolysin |
കോശാത്മഹത്യ | Apoptosis |
കോശാസാന്ദ്രീകരണം | Pyknosis |
കോശമർമ്മാപഘടനം | Karyorrhexis |
കോശമർമ്മലയനം | Karyolysis |
പ്രചുരോദ്ഭവനം | Proliferation (as in cancer) |
സ്വസ്ഥാനസ്ഥം | in situ |
സംവർധനം | Culture (eg: Bacterial) |
കോശാനുവർത്തനം | Cellular adaptation |
ഉപാപചയം | Metabolism |
അപചയം(കോശപ്രക്രിയ) | Catabolism |
ഉപചയം | Anabolism |
സങ്കരണം | Hybridization |