കശേരുകികളായ ജീവികളുടെ ഗർഭകാല വളർച്ചയിലെ ആദ്യ ഘട്ടത്തിനെയാണ് സിക്താണ്ഡം എന്നു പറയുന്നത്. അണ്ഡവും പും ബീജവും സംയോജിച്ചുണ്ടാകുന്ന 23 സ്ത്രീ പുരുഷ ക്രോമസോമുകൾ കൂടിച്ചേർന്ന് ഒരു കോശ ഭ്രൂണത്തെ സൃഷ്ടിക്കുന്നു.[1] ഈ ഒറ്റക്കോശത്തെയാണ് സിക്താണ്ഡം എന്നു വിളിക്കുന്നത്.

Zygote
Gray's subject #5 45
Days 0
Precursor Gametes
Gives rise to Morula
Code TE E2.0.1.2.0.0.9

അവലംബങ്ങൾ

തിരുത്തുക
  1. "Embryo vs. Fetus" (in ഇംഗ്ലീഷ്). 2022-09-29. Retrieved 2022-11-07.
"https://ml.wikipedia.org/w/index.php?title=സിക്താണ്ഡം&oldid=3815969" എന്ന താളിൽനിന്ന് ശേഖരിച്ചത്