മൃത്യുജകാഠിന്യം
ഒരാൾ മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം മാംസപേശികളിൽ ഉണ്ടാകുന്ന കാഠിന്യമാണ് മൃത്യുജകാഠിന്യം(Rigor mortis). മരണത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്. അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം. [1] മനുഷ്യരിൽ മരണശേഷം മൂന്നു നാല് മണിക്കൂറിനുശേഷം തുടങ്ങി പന്ത്രണ്ടു മണിക്കൂർ കഴിയുമ്പോൾ പരമാവധി കാഠിന്യത്തിലെത്തുകയും തുടർന്ന് 48 മുതൽ 60 മണിക്കൂറാവുമ്പോഴത്തേയ്ക്കും അയയുകയും ചെയ്യുന്നു.[2]
Stages of death |
---|
Pallor mortis |
അവലംബം തിരുത്തുക
- ↑ "About.com". മൂലതാളിൽ നിന്നും 2020-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-20.
- ↑ Saladin, K.S. 2010. Anatomy & Physiology: 6th edition. McGraw-Hill.